Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചരിത്ര വിജയവുമായി വി കുഞ്ഞികൃഷ്ണൻ ; പയ്യന്നൂരിൽ ഇടത് കോട്ട തകർത്ത് വമ്പൻ വിജയം

by Brave India Desk
May 4, 2026, 01:57 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : പയ്യന്നൂരിന്റെ മണ്ണിൽ പുതിയ ചരിത്രം രചിച്ച് വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. കണ്ണൂരിലാകെ ഇടതു കോട്ടകൾ തകരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്.

പിണറായി വിജയനും എം.വി രാഘവനും പി കെ ശ്രീമതിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചു വിജയിച്ചിരുന്ന ഇടതു കോട്ടയായ പയ്യന്നൂർ മണ്ഡലത്തിലാണ് ഇപ്പോൾ വിമത സ്ഥാനാർത്ഥിയായ വി കുഞ്ഞികൃഷ്ണൻ വിജയിച്ചിരിക്കുന്നത്. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാരമായാണ് സിപിഎം കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്ന എംഎൽഎ മധുസൂദനനെതിരെയാണ് പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ മത്സരിച്ചിരുന്നത്. വി കുഞ്ഞികൃഷ്ണന്റെ ഈ വിജയം കനത്ത ആഘാതം ആണ് കണ്ണൂരിൽ പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്നത്.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾക്കൊടുവിൽ മത്സരരംഗത്തെത്തിയ കുഞ്ഞികൃഷ്ണൻ, വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലുമുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത വോട്ടായി മാറിയ കാഴ്ചയാണ് മണ്ഡലത്തിൽ കണ്ടത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ധീരമായ നിലപാടെടുത്ത നേതാവ് എന്ന നിലയിൽ പൊതുസമൂഹത്തിനിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നു നേരത്തെ തന്നെ ലഭിച്ചിരുന്നത്.

Tags: kannurudfpayyannurv kunjikrishnan
Share
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology