Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഗംഗ ബംഗാളിലേക്ക് ഒഴുകുന്നു’; ദീദിയുടെ സാമ്രാജ്യം തകർന്ന് വീഴുമ്പോൾ മോദിയുടെ വാക്കുകൾ പ്രവചനമായി!

by Brave India Desk
May 4, 2026, 02:46 pm IST
in India
Share on FacebookTweetWhatsAppTelegram

മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആ പ്രഖ്യാപനം ഇന്ന് പശ്ചിമ ബംഗാളിൽ അന്വർത്ഥമാവുകയാണ്. “ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നു. ബീഹാറിലെ വിജയം ഗംഗയെപ്പോലെ ബംഗാളിലെ വിജയത്തിലേക്കുള്ള വഴി തെളിക്കും” എന്ന മോദിയുടെ വാക്കുകൾ ശരിവെക്കുന്ന ജനവിധിയാണ് ബംഗാളിൽ നിന്നും പുറത്തുവരുന്നത്. വിഘടനവാദത്തിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിന് അറുതി വരുത്തിക്കൊണ്ട് ദേശീയതയുടെയും വികസനത്തിന്റെയും കാറ്റാണ് സോനാർ ബംഗ്ലാ മണ്ണിൽ വീശുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലഭ്യമായ വിവരങ്ങൾ പ്രകാരം 293 സീറ്റുകളിൽ 189 ഇടത്തും ഭാരതീയ ജനതാ പാർട്ടി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഒരു ദശകത്തിലേറെയായി തുടരുന്ന മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് ഇതോടെ തിരശ്ശീല വീഴുകയാണ്. തൃണമൂൽ കേവലം 97 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെയാണ് ബംഗാളിലെ ജംഗിൾ രാജിന് അറുതി വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ആ ആഹ്വാനം ബംഗാളിലെ ഓരോ ഗ്രാമങ്ങളിലും ചലനം സൃഷ്ടിച്ചുവെന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനമുള്ള മതുവ സമുദായം ഇത്തവണ ബിജെപിക്കൊപ്പം അണിനിരന്നത് വിജയത്തിൽ വലിയ പങ്കുവഹിച്ചു. മതുവ സ്വാധീനമേഖലകളിലെ 40 മുതൽ 50 വരെ സീറ്റുകളിൽ ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്.

Stories you may like

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ഗായ്ഘട്ടയിൽ സുബ്രത താക്കൂറും ബഗ്ദയിൽ സോമ താക്കൂറും വിജയമുറപ്പിച്ചു കഴിഞ്ഞു. റാണാഘട്ട് ഉത്തർ പൂർബ, റാണാഘട്ട് ദക്ഷിൺ തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപിയുടെ വിജയരഥം പ്രയാണം തുടരുന്നു. ഇടത്-തൃണമൂൽ ഭരണം ബംഗാളിന്റെ സംസ്കാരത്തെയും ഭാരതീയ പൈതൃകത്തെയും തകർക്കാൻ ശ്രമിച്ചപ്പോൾ, സാംസ്കാരിക ദേശീയതയെ ഉയർത്തിപ്പിടിച്ച ബിജെപിക്ക് ബംഗാൾ ജനത നൽകിയ മറുപടിയാണിത്. കരിംപൂർ പോലുള്ള ചുരുക്കം സീറ്റുകളിൽ തൃണമൂലിന്റെ താരസ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ബിജെപിയുടെ കരുത്തിന് മുന്നിൽ പ്രതിപക്ഷം നിഷ്പ്രഭമാവുകയാണ്. ഭാരതത്തിന്റെ കിഴക്കൻ കവാടത്തിൽ കാവി പതാക ഉയരുന്നതോടെ ദേശീയ രാഷ്ട്രീയത്തിലും ബിജെപിയുടെ അപ്രമാദിത്വം ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണ്.

Tags: pinarai vijayan
ShareTweetSendShare

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies