Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെ.സി vs ചെന്നിത്തല vs സതീശൻ; പടയൊരുക്കം ഗ്രൂപ്പുകൾ തമ്മിൽ; എം.എൽ.എമാരെ പിടിക്കാൻ മന്ത്രിസ്ഥാനം വാഗ്ദാനം

by Brave India Desk
May 7, 2026, 09:16 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ അധികാരം പിടിച്ച കോൺഗ്രസിൽ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഗ്രൂപ്പ് വൈര്യം തെരുവിലേക്ക് പടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കമാൻഡ്, മന്ത്രിമാരുടെ കാര്യത്തിൽ ധൃതിപിടിച്ച തീരുമാനമുണ്ടാകില്ലെന്ന നിലപാടിലാണ്.

മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മാത്രമേ മന്ത്രിമാരെ നിശ്ചയിക്കൂ. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ പരിഗണിക്കരുതെന്നും രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 47 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെസി വേണുഗോപാൽ അവകാശപ്പെടുന്നു. ചെന്നിത്തലയുടെയും സതീശന്റെയും ഗ്രുപ്പുകളും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

Stories you may like

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നിരീക്ഷകർ എം.എൽ.എമാരെ കാണുമ്പോൾ നിലപാടുകൾ മാറുമോ എന്ന ആശങ്ക ഗ്രൂപ്പ് നേതാക്കൾക്കുണ്ട്. എം.എൽ.എമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്തതായാണ് സൂചന. തർക്കങ്ങൾ നീളാതെ എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിക്കണം എന്ന നിലാപാടാണ് രാഹുൽ ഗാന്ധി പറയുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം ആദ്യം മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് നിലവിലെ നീക്കം. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ അന്തിമ പട്ടിക വന്നതിന് ശേഷമേ വ്യക്തതയുണ്ടാകൂ.

Tags: VD SATEESHANramesh chennithalaKC VENUGOPAL
ShareTweetSendShare

Latest stories from this section

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

Latest News

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology