ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി: കെസിവേണുഗോപാല്‍
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്നറിപ്പ് നൽകി. ലംഘിച്ചാല്‍ നടപടി ...