Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി

by Brave India Desk
May 7, 2026, 10:01 am IST
in News, India
Share on FacebookTweetWhatsAppTelegram

ബംഗാൾ രാഷ്ട്രീയത്തിലും കായിക ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എയുമായ മനോജ് തിവാരിയുടെ വെളിപ്പെടുത്തലുകൾ. മമത ബാനർജി സർക്കാരിനെതിരെയും മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് തിവാരി ഉന്നയിച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് അധ്യായം തനിക്ക് അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച മനോജ് തിവാരി, പാർട്ടിയിൽ താൻ നേരിട്ട അപമാനങ്ങളും അഴിമതി ആരോപണങ്ങളും പുറത്തുവിട്ടു. ഹൗറയിലെ ഷിബ്പൂർ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ പാർട്ടി തന്നോട് 5 കോടി രൂപ ആവശ്യപ്പെട്ടുവെന്നും അത് നൽകാത്തതിനാലാണ് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Stories you may like

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

കായിക-യുവജനക്ഷേമ സഹമന്ത്രിയായിരുന്ന തനിക്ക് വകുപ്പിൽ യാതൊരു അധികാരവും നൽകിയിരുന്നില്ലെന്ന് തിവാരി പറഞ്ഞു. ഓഫീസിലിരുന്ന് ചായയും ബിസ്ക്കറ്റും കഴിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ അനുവദിച്ചിരുന്നില്ല. മുൻ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്റെ എല്ലാ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തി. ലോകപ്രശസ്ത അത്‌ലറ്റ് യോഹാൻ ബ്ലെയ്ക്കിനെ പശ്ചിമ ബംഗാളിൽ കൊണ്ടുവന്ന് ഒരു ‘സെന്റർ ഓഫ് എക്സലൻസ്’ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. വെറും 5 കോടി രൂപ മാത്രം മതിയായിരുന്ന ആ പദ്ധതി അരൂപ് ബിശ്വാസ് തള്ളിക്കളഞ്ഞു.

യണൽ മെസ്സി കൊൽക്കത്തയിലെ യുവഭാരതി ക്രീഡാംഗനിലെ പരിപാടിയിൽ നിന്ന് പത്ത് മിനിറ്റിനുള്ളിൽ മടങ്ങിപ്പോയത് അരൂപ് ബിശ്വാസ് കാരണമാണെന്ന് തിവാരി ആരോപിച്ചു. സുരക്ഷാ ഭീഷണി ഉയർത്തി മെസ്സിയെ അപമാനിച്ചത് കായിക പ്രേമികളെ ഒന്നടങ്കം നാണം കെടുത്തിയ സംഭവമായിരുന്നു. ഷിബ്പൂരിലെ വികസന കാര്യങ്ങൾ സംസാരിക്കാൻ ചെന്നപ്പോൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് 20 സെക്കൻഡ് പോലും സമയം നൽകിയില്ല. “എനിക്ക് വേറെ പണിയൊന്നുമില്ലേ?” എന്ന് മമത മുഖത്ത് നോക്കി ചോദിച്ചതായും തിവാരി വെളിപ്പെടുത്തി.

ബംഗാൾ സർക്കാരിന്റെ കായിക വകുപ്പിലെ 700 കോടിയുടെ ബജറ്റ് വെറുതെ പാഴാക്കിക്കളഞ്ഞുവെന്നും അഴിമതി നിറഞ്ഞ ഭരണമായിരുന്നു നടന്നതെന്നും തിവാരി വീഡിയോയിലൂടെ പറഞ്ഞു.

Tags: BJPTrinamoolManoj Tiwary
ShareTweetSendShare

Latest stories from this section

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

Latest News

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘വിസ്പർ’:ആർത്തവത്തെ കോടികളുടെ ബിസിനസ്സാക്കി മാറ്റിയ കമ്പനി

‘വിസ്പർ’:ആർത്തവത്തെ കോടികളുടെ ബിസിനസ്സാക്കി മാറ്റിയ കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies