5 കോടി തന്നാൽ സീറ്റ്; മമതയുടെ പാർട്ടിയിൽ നടന്നത് വൻ കച്ചവടം, വെളിപ്പെടുത്തലുമായി മനോജ് തിവാരി
ബംഗാൾ രാഷ്ട്രീയത്തിലും കായിക ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് മുൻ എം.എൽ.എയുമായ മനോജ് തിവാരിയുടെ വെളിപ്പെടുത്തലുകൾ. മമത ബാനർജി സർക്കാരിനെതിരെയും ...











