Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കാമികാസെ ഡോൾഫിനുകളെ രംഗത്തിറക്കാൻ ഒരുങ്ങി ഇറാൻ ; യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കുക ലക്ഷ്യം

by Brave India Desk
May 7, 2026, 01:34 pm IST
in News, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ‘കാമികാസെ ഡോൾഫിനുകളെ’ ഉപയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.

സൈനിക ആവശ്യങ്ങൾക്കായി പരിശീലിപ്പിച്ച സമുദ്ര സസ്തനികളിലൊന്നാണ് കാമികാസെ ഡോൾഫിനുകൾ. സാധാരണ രീതിയിൽ നാവിക നീന്തൽക്കാരെ രക്ഷിക്കുന്നതിനും, ശത്രു മുങ്ങൽ വിദഗ്ധരിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിനും മൈനുകൾ കണ്ടെത്തുന്നതിനും മറ്റുമാണ് ഇത്തരം സൈനിക സമുദ്ര സസ്തനികളെ ഉപയോഗിക്കാറുള്ളത്. പരിശീലനം ലഭിച്ച ഡോൾഫിനുകളുടെ ശരീരത്തിൽ മൈനുകളോ സ്ഫോടകവസ്തുക്കളോ ഘടിപ്പിച്ച് ശത്രു കപ്പലുകൾക്ക് നേരെ വിടുന്ന രീതിയാണ് ഇറാൻ പ്രയോഗിക്കാൻ ഒരുങ്ങുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ‘മിലിട്ടറി ഡോൾഫിൻ’ പദ്ധതിയിൽ നിന്ന് 2000-ൽ ഇറാൻ 27 ഡോൾഫിനുകളെയും പരിശീലന ഉപകരണങ്ങളും വാങ്ങിയിരുന്നു. ഈ ഡോൾഫിനുകളെ ഇപ്പോൾ യുദ്ധത്തിനായി ഇറാൻ സജ്ജമാക്കുന്നതായാണ് സൂചന.

Stories you may like

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ ട്രംപ് പ്രഖ്യാപിച്ച സൈനിക നീക്കമാണ് പ്രോജക്ട് ഫ്രീഡം. അമേരിക്കൻ പതാക വഹിച്ച കപ്പലുകൾക്ക് യുഎസ് യുദ്ധക്കപ്പലുകൾ അകമ്പടി സേവിക്കുന്നു. ഇറാൻ ഇത്തരം അസാധാരണമായ ആയുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായി പെന്റഗൺ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കടലിടുക്കിലെ ചെറിയ ബോട്ടുകളെയും ഡ്രോണുകളെയും നേരിടാൻ യുഎസ് നേവി സജ്ജമാണെന്ന് അറിയിച്ചു. അടുത്തിടെ ദക്ഷിണ കൊറിയൻ ചരക്ക് കപ്പലിന് നേരെ ഉണ്ടായ സ്ഫോടനം ഇറാന്റെ ഇത്തരം അണ്ടർവാട്ടർ ആയുധങ്ങളുടെ പരീക്ഷണമാണോ എന്ന് സംശയിക്കപ്പെടുന്നു. കൂടാതെ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ മുറിക്കാനും സബ്‌മറൈനുകൾ വിന്യസിക്കാനും ഇറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags: usairanStrait of HormuzKamikaze Dolphinsproject freedom
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

Latest News

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies