Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

by Brave India Desk
May 8, 2026, 10:28 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പാകിസ്താൻ ഐഎസ്ഐ ഡൽഹിയിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങൾക്കും ഹരിയാനയിലെ പ്രശസ്തമായ മുർത്താൽ ധാബകൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെയും ഉത്തർപ്രദേശ് എടിഎസിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനകളിലാണ് ഈ ഗൂഢാലോചന കണ്ടെത്തിയത്.

ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായും ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു.

Stories you may like

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അടുത്തിടെ അറസ്റ്റ് ചെയ്ത ലഷ്കർ-ഇ-തൊയ്ബ ഭീകരനായ ഷബീർ അഹമ്മദ് ലോണിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. പാകിസ്ഥാനിലെ ഭീകരവാദി നേതാക്കളുടെ നിർദ്ദേശാനുസരണം ഇയാൾ ഡൽഹിയിലെ പല പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തിയിരുന്നു. ഡൽഹിയിലെ പ്രശസ്തമായ കാൽക്കാജി ക്ഷേത്രം , ലോട്ടസ് ടെമ്പിൾ , ഛത്തർപൂർ ക്ഷേത്രം എന്നിവയായിരുന്നു ഭീകരർ ലക്ഷ്യം വെച്ചിരുന്നത്. ഈ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പാകിസ്താനിലെ ചില കേന്ദ്രങ്ങളിലേക്ക് അയച്ചു നൽകിയതായും ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഡൽഹി-ചണ്ഡീഗഡ് ദേശീയ പാതയിലെ പ്രശസ്തമായ ഭക്ഷണശാലാ കേന്ദ്രമായ മുർത്താലിലെ ധാബകളും ഭീകരർ ലക്ഷ്യം വെച്ചിരുന്നു. ധാരാളം ആളുകൾ ഒത്തുകൂടുന്ന ഇടമെന്ന നിലയിലാണ് ഇവിടം തെരഞ്ഞെടുത്തത്. കൂടാതെ കൊണാട്ട് പ്ലേസ് , പഹാഡ്ഗഞ്ച് തുടങ്ങിയ ജനത്തിരക്കേറിയ വിപണികളും ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഐഎസ്ഐയുടെ നിഴൽ ഗ്രൂപ്പായി അറിയപ്പെടുന്ന ഷഹ്സാദ് ഭട്ടി ശൃംഖലയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം വ്യാപകമാക്കുകയും ഭീകരർ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

Tags: delhi policeterror attack plandelhi special cellISI Pakistan
ShareTweetSendShare

Latest stories from this section

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

Latest News

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology