ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി
ന്യൂഡൽഹി : പാകിസ്താൻ ഐഎസ്ഐ ഡൽഹിയിലെ ചരിത്രപ്രധാനമായ ക്ഷേത്രങ്ങൾക്കും ഹരിയാനയിലെ പ്രശസ്തമായ മുർത്താൽ ധാബകൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെയും ...









