മലപ്പുറം ജില്ല വിഭജിക്കണം; പെൻഷൻ പ്രായം കൂട്ടണം, ചർച്ചയായി തിരൂർ സബ് കലക്ടറുടെ ‘വിഷ് ലിസ്റ്റ്’
ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ, കേരളത്തിന്റെ ഭാവിക്കായി നടപ്പിലാക്കേണ്ട ...








