Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

by Brave India Desk
May 13, 2026, 08:47 am IST
in News, International
Share on FacebookTweetWhatsAppTelegram

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം രംഗത്തെത്തി. ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമതാവളങ്ങളിൽ സംരക്ഷണമൊരുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിമർശനം.

അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ തങ്ങളുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനിലെ വ്യോമതാവളങ്ങളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന സിബിഎസ് ന്യൂസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. ഇതോടെ മധ്യസ്ഥനെന്ന നിലയിലുള്ള പാകിസ്ഥാൻ്റെ പങ്കിനെതിരെ യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ മുതിർന്ന അംഗമായ ലിൻഡ്‌സെ ഗ്രഹാം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

താൻ പാകിസ്ഥാനെ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് സെനറ്റർ ഗ്രഹാം തുറന്നടിച്ചു. ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ താവളമൊരുക്കുന്നുണ്ടെങ്കിൽ, മധ്യസ്ഥത വഹിക്കാൻ മറ്റൊരു രാജ്യം നോക്കുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ എങ്ങുമെത്താത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ആദ്യം പ്രസിഡൻ്റ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, നിരവധി ഇറാനിയൻ സൈനിക വിമാനങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമസേനാ താവളത്തിലേക്ക് അയച്ചതായി യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. അമേരിക്കയുടെയോ ഇസ്രായേലിൻ്റെയോ ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ ആസ്തികളെ സംരക്ഷിക്കാനുള്ള ഇറാന്റെ ശ്രമമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഇറാനിയൻ വിമാനങ്ങൾ രാജ്യത്തുണ്ടെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ സമ്മതിച്ചെങ്കിലും സിബിഎസ് ന്യൂസിൻ്റെ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. ചർച്ചകളുമായി ബന്ധപ്പെട്ട നയതന്ത്ര ആവശ്യങ്ങൾക്കായാണ് വിമാനങ്ങൾ എത്തിയതെന്നും സൈനിക നീക്കങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വാദം.

Tags: usapakistan
ShareTweetSendShare

Latest stories from this section

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

Latest News

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

സെഞ്ച്വറി അടിച്ച സന്തോഷത്തിൽ ചെന്നതായിരുന്നു, പക്ഷെ ധോണി അതാണ് ചോദിച്ചത്; എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സായ് സുദർശൻ

നാഗരാജാവിന് കാർത്തികേയൻ അഭയമേകിയ മണ്ണ്; കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

നാഗരാജാവിന് കാർത്തികേയൻ അഭയമേകിയ മണ്ണ്; കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies