Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

by Brave India Desk
May 17, 2026, 09:35 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായിവിജയനെതിരെയും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയിൽ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. മുഖ്യമന്ത്രി പിണറായി വിജയന്റെധാർഷ്ട്യം നിറഞ്ഞ ശൈലിയും ജനങ്ങളിൽ നിന്നകന്ന ഭരണവുമാണ് പാർട്ടിക്ക് ചരിത്രത്തിലെഏറ്റവും വലിയ തിരിച്ചടി സമ്മാനിച്ചതെന്ന് അംഗങ്ങൾ തുറന്നടിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട്പോയില്ലെങ്കിൽ ത്രിപുരയ്ക്കും ബംഗാളിനും പിന്നാലെ കേരളത്തിലും പാർട്ടി ഇല്ലാതാകുമെന്നകടുത്ത മുന്നറിയിപ്പാണ് കണ്ണൂരിലെ നേതാക്കൾ നൽകിയത്. പാർട്ടിയിൽ എഴുപത്തിയഞ്ച് വയസ്സ്കഴിഞ്ഞവർക്ക് പ്രായപരിധി കർശനമാക്കുമ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്മാത്രം ഈ നിയമം ബാധകമാകാത്തത് എന്ന ചോദ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. പിണറായിവിജയന് എന്താ പ്രായപരിധിയില്ലേ എന്ന് ചില പ്രമുഖ അംഗങ്ങൾ പരസ്യമായി ചോദിച്ചതോടെ യോഗംകലുഷിതമായി.

കെ.കെ ശൈലജയുടെ തോൽവിയെച്ചൊല്ലിയും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ കടുത്ത തർക്കമുണ്ടായി. പാർട്ടി ജയിച്ചാലും കെ.കെ ശൈലജ ജയിക്കരുതെന്ന് പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങൾ കടുത്തനിർബന്ധം കാട്ടിയതായി യോഗത്തിൽ ആരോപണമുയർന്നു. ശൈലജയുടെ ജനപ്രീതിയിൽഅസൂയപൂണ്ട ചില ഉന്നത നേതാക്കളും സൈബർ വിംഗും ചേർന്ന് അവരെ പരാജയപ്പെടുത്താൻബോധപൂർവ്വം ശ്രമിച്ചുവെന്നാണ് ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആക്ഷേപം.

Stories you may like

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

ആന്തൂർ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്വിവാദത്തിലായ പി.കെ ശ്യാമളയെ ഇത്തരമൊരു നിർണായക ചുമതല ഏൽപ്പിച്ചത്ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായെന്നും ഇത് ശൈലജയുടെ ഭൂരിപക്ഷത്തെസാരമായി ബാധിച്ചെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും ഭരണത്തുടർച്ച നൽകിയജനങ്ങളെ സർക്കാർ മറന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.

പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് പിണറായി വിജയന്റെ സ്വന്തംതട്ടകമായ കണ്ണൂരിൽ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ അണപൊട്ടിയ വികാരം ഉയർന്നത്. റേഷൻവിതരണത്തിലെ പാളിച്ചകൾ, പെൻഷൻ കുടിശ്ശിക, സപ്ലൈകോയിലെ വിലക്കയറ്റം തുടങ്ങിയവതാഴേത്തട്ടിലുള്ള വോട്ടർമാരെ പാർട്ടിക്കെതിരെ ചിന്തിപ്പിച്ചു. പോലീസിന്റെ അമിത ഇടപെടലുകളുംആഭ്യന്തര വകുപ്പിന്റെ പരാജയവും തിരിച്ചടിയുടെ ആക്കം കൂട്ടി. തെറ്റുകൾ തിരുത്താൻ പാർട്ടിതയ്യാറായില്ലെങ്കിൽ അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റിയെ കൃത്യമായി ധരിപ്പിക്കുമെന്നും എം.വിഗോവിന്ദൻ യോഗത്തിൽ മറുപടി നൽകി. കണ്ണൂർ കോട്ടയിൽ നിന്ന് തന്നെ പിണറായിക്കെതിരെപടയൊരുക്കം തുടങ്ങിയത് സി.പി.എമ്മിനെ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയപ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

Tags: pinarai vijayan
Share
Tweet
Send
Share

Latest stories from this section

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

Latest News

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

ഇന്ത്യ–ചൈന ബന്ധത്തിൽ മഞ്ഞുരുകുന്നു; അതിർത്തി തർക്കം തീർന്നതോടെ ‘ബന്ധവും സാധാരണ നിലയിലേക്ക്’ എന്ന് ജയശങ്കർ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ജാമ്യം ; നന്ദിഗ്രാമിൽ പ്രചാരണത്തിനിറങ്ങും

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies