Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്റെ ശരീരം ഇപ്പോൾ പഴയതുപോലെയല്ല; റെയ്‌നയോട് വിരമിക്കൽ സൂചന നൽകി ധോണി; ചെപ്പോക്കിൽ വിതുമ്പി ചെന്നൈ ആരാധകർ

by Brave India Desk
May 19, 2026, 02:23 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ, ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ ആരാധകരുടെ കണ്ണുനിറച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ വൈകാരിക രംഗങ്ങൾ. ഈ സീസണിൽ പരിക്കുമൂലം ഒരൊറ്റ മത്സരത്തിൽ പോലും കളിക്കാതിരുന്ന ധോണി, ചെപ്പോക്കിലെ ഈ സീസണിലെ അവസാന മത്സരത്തിന് ശേഷം മൈതാന മധ്യത്തിലെത്തി ആരാധകർക്ക് നന്ദി പറഞ്ഞു.

മത്സരശേഷം ടീം ഫോട്ടോ എടുക്കാനായി മൈതാനത്തേക്ക് ഇറങ്ങി. തുടർന്ന് ചെപ്പോക്കിലെ ഗാലറിയെ വലംവെച്ച് തന്നെ കാത്തിരുന്ന പതിനായിരക്കണക്കിന് ആരാധകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. മത്സരത്തിന് പിന്നാലെ കമന്റേറ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്ന മുൻ ചെന്നൈ താരം സുരേഷ് റെയ്‌ന, ധോണിയുമായി നടത്തിയ സംഭാഷണം സ്റ്റാർ സ്‌പോർട്‌സിലൂടെ വെളിപ്പെടുത്തി. ഇത് കേട്ട് ആരാധകരുടെ നെഞ്ച് തകർന്നിരിക്കുകയാണ്.

Stories you may like

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

റെയ്ന ധോണിയോട് പറഞ്ഞു” ഈ സീസണിൽ നിങ്ങൾ കളിച്ചിട്ടില്ല, അതുകൊണ്ട് ഇതൊരു മിസ്ഡ് കോൾ മാത്രമാണ്. അടുത്ത വർഷം നിർബന്ധമായും തിരിച്ചുവരണം.” മറുപടിയായി “എന്റെ ശരീരം ഇപ്പോൾ അൽപ്പം വീക്ക് ആണ് , അൽപ്പം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട് ” എന്നാണ് ധോണി പറഞ്ഞത്. എന്നാൽ തങ്ങൾ ഇതൊന്നും വിശ്വസിക്കില്ലെന്നും ധോണി അടുത്ത വർഷം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും റെയ്‌ന കൂട്ടിച്ചേർത്തു. ശരീരം പഴയതുപോലെ സഹകരിക്കാത്തതിനാൽ അടുത്ത സീസണിൽ ധോണി കളിക്കാനിറങ്ങുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സിഎസ്കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗിനോട് ധോണിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. എന്നാൽ ഇതിനോട് കൃത്യമായ മറുപടി നൽകാൻ ഫ്ലെമിംഗ് തയ്യാറായില്ല. “അത് മാനേജ്‌മെന്റ് എടുക്കേണ്ട തീരുമാനമാണ്. ധോണി ഈ സീസണിൽ കളിച്ചില്ലെങ്കിലും ടീമിനൊപ്പം ഉണ്ടായിരുന്നു എന്നത് യുവതാരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ടീമിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. ചെന്നൈയുടെ ഭാവിക്കായുള്ള പുതിയ തലമുറ കളിക്കാരെ വാർത്തെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്,” ഫ്ലെമിംഗ് പറഞ്ഞു.

Tags: MS DhoniCSKipl 2026
ShareTweetSendShare

Latest stories from this section

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി; ഡ്രെസ്സിങ് റൂമിൽ രവി ശാസ്ത്രി തനിക്ക് നൽകിയ ‘ഷോക്കിനെക്കുറിച്ച്’ വിരാട് കോഹ്‌ലി

അത് അച്ചട്ടായ റെഡ് കാർഡായിരുന്നു, എന്നിട്ടും ഒരു മഞ്ഞക്കാർഡ് പോലും ഇല്ല; മെസിയുടെ കാര്യത്തിൽ റഫറി കണ്ണടച്ചോ; വിവാദം

അത് അച്ചട്ടായ റെഡ് കാർഡായിരുന്നു, എന്നിട്ടും ഒരു മഞ്ഞക്കാർഡ് പോലും ഇല്ല; മെസിയുടെ കാര്യത്തിൽ റഫറി കണ്ണടച്ചോ; വിവാദം

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

കാലിൽ പന്തുണ്ടെങ്കിൽ ഗോൾ ഉറപ്പ്; ലോകകപ്പിൽ കളി തുടങ്ങി ആദ്യ മത്സരത്തിൽ തന്നെ ‘മെസ്സി മാജിക്’; ആ കുറവ് അയാൾ തീർത്തപ്പോൾ സംഭവിച്ചത്

Latest News

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies