Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

by Brave India Desk
May 20, 2026, 12:23 pm IST
in News, India, Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് വൻ കരുത്തുപകർന്ന് അത്യാധുനിക മിസൈൽ പരീക്ഷണം പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും ഒരേപോലെ തൊടുക്കാവുന്ന അത്യാധുനിക മിസൈലായ ULPGM-V3 (Unmanned Aerial Vehicle Launched Precision Guided Missile-V3) യുടെ അന്തിമ വികസന പരീക്ഷണങ്ങൾ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള ഡിആർഡിഒ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്.

വായുവിൽ നിന്ന് ഭൂമിയിലേക്കും, വായുവിൽ നിന്ന് വായുവിലേക്കും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ പുതിയ മിസൈൽ സംവിധാനം. പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് രണ്ട് തരത്തിലുള്ള യുദ്ധമുഖങ്ങളിൽ ഒരേപോലെ മികവ് തെളിയിക്കാൻ സാധിക്കും. യുദ്ധമുഖത്ത് ശത്രുക്കളുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകർക്കാൻ എയർ-ടു-ഗ്രൗണ്ട് മോഡ് മോഡ് ഉപയോഗിക്കാവുന്നതാണ്. അതേസമയം, ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, മറ്റ് ചെറു യുദ്ധവിമാനങ്ങൾ എന്നിവയെ വായുവിൽ വെച്ചുതന്നെ വെടിവെച്ചിടാൻ എയർ-ടു-എയർ മോഡ് വഴി സാധിക്കും. ഡ്രോണുകളിൽ നിന്ന് തൊടുക്കാവുന്ന ഇത്തരം ഇരട്ട ശേഷിയുള്ള മിസൈലുകൾ ലോകത്തുതന്നെ അപൂർവ്വമാണ്.

Stories you may like

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ലക്ഷ്യസ്ഥാനം നിർണ്ണയിച്ച് മിസൈൽ തൊടുത്തുവിട്ടാൽ പിന്നീട് നിയന്ത്രിക്കേണ്ടതില്ല. ഇത് സ്വയം ലക്ഷ്യം കണ്ടെത്തി തകർത്തുകൊള്ളും എന്ന പ്രത്യേകതയും ULPGM-V3 മിസൈലുകൾക്കുണ്ട്. ഹൈ-ഡെഫനിഷൻ ഡ്യുവൽ-ചാനൽ സീക്കർ സംവിധാനം ഉള്ളതിനാൽ പകലിലും രാത്രിയിലും ഏത് കഠിനമായ കാലാവസ്ഥയിലും ഒരുപോലെ കൃത്യതയോടെ ലക്ഷ്യസ്ഥാനം കണ്ടെത്താൻ മിസൈലിന് സാധിക്കും. ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ശത്രുക്കളെ വരെ കൃത്യതയോടെ തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. ഇത് ഡ്രോണുകൾക്ക് ശത്രുക്കളുടെ പരിധിയിൽ പെടാതെ സുരക്ഷിതമായ അകലത്തിൽ നിന്ന് ആക്രമണം നടത്താൻ സഹായകരമാകും. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത് ആണ് ഈ മിസൈൽ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലബോറട്ടറി. ഇതിനൊപ്പം DRDL (ഹൈദരാബാദ്), TBRL (ചണ്ഡീഗഡ്), HEMRL (പൂനെ) എന്നീ ഡിആർഡിഒ ലാബുകളും ഇതിനായി പ്രവർത്തിച്ചു.

Tags: ULPGM-V3DRDOIndian defenceAtmanirbhar Bharat
Share
Tweet
Send
Share

Latest stories from this section

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

Latest News

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

നീ ബൗൾ ചെയ്യുകയാണോ അതോ ഭിക്ഷ ചോദിക്കുകയാണോ?”; മുൾട്ടാനിൽ അക്തറിന്റെ വായടപ്പിച്ച സെവാഗിന്റെ ആ മാസ് മറുപടി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

വക്കീൽ പണി കളഞ്ഞ് ആശാരിമാരുടെ കൂടെ കൂടിയവൻ കോടീശ്വരനായ ചരിത്രം!ഫെവികോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies