ആകാശക്കപ്പലിൽ ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ നിരീക്ഷണ ശേഷി ; സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
ന്യൂഡൽഹി : ഉയരങ്ങളിലുള്ള നിരീക്ഷണ ശേഷിയിൽ വമ്പൻ മുന്നേറ്റവുമായി ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ). ലോകത്തിൽ തന്നെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം നിലവിലുള്ള ...