Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

42 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർന്നു; 29 ബില്യൺ ഡോളറിന്റെ നഷ്ടം ; ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് നേരിടേണ്ടിവന്നത് വൻ നഷ്ടം

by Brave India Desk
May 20, 2026, 01:51 pm IST
in News, USA, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക് : ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് വ്യോമസേനയ്ക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് ആണ് അമേരിക്കയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ആദ്യ ഘട്ടത്തിൽ മാത്രം യുഎസിന്റെ അത്യാധുനിക ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ 42 വിമാനങ്ങൾ തകരുകയോ ഗുരുതരമായി തകരുകയോ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുഎസ് സെൻട്രൽ കമാൻഡിന്റെയും പെന്റഗണിന്റെയും ഔദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണത്തിനും മിസൈൽ ആക്രമണത്തിനും ഉപയോഗിക്കുന്ന അത്യാധുനിക ഡ്രോണുകൾ ആയ MQ-9 റീപ്പർ ഡ്രോണുകൾ 24 എണ്ണമാണ് യുഎസിന് നഷ്ടപ്പെട്ടത്. വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളായ KC-135 സ്ട്രാറ്റോടാങ്കർ 7 എണ്ണവും തകർന്നു. ലോകത്തിലെ ഏറ്റവും നൂതനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ആയ F-35A ലൈറ്റ്നിംഗ് II ഒരെണ്ണവും നഷ്ടപ്പെട്ടു. പ്രത്യേക വ്യോമസേന ഓപ്പറേഷനുകൾക്കുള്ള വിമാനമായ MC-130J കമാൻഡോ II രണ്ടെണ്ണവും നഷ്ടപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Stories you may like

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കരുത്തായ MQ-9 റീപ്പർ ഡ്രോണുകൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 24 റീപ്പർ ഡ്രോണുകളാണ് ഇറാൻ വ്യോമാതിർത്തിയിലും പേർഷ്യൻ ഗൾഫിലുമായി തകർക്കപ്പെട്ടത്. കൂടാതെ, തങ്ങളുടെ അഭിമാനമായി യുഎസ് ഉയർത്തിക്കാണിച്ചിരുന്ന F-35A സ്റ്റെൽത്ത് യുദ്ധവിമാനം ചരിത്രത്തിലാദ്യമായി ഒരു യുദ്ധത്തിൽ തകർക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. മെയ് 12-ന് നടന്ന യുഎസ് ഹൗസ് അപ്രോപ്രിയേഷൻസ് സബ്കമ്മിറ്റി യോഗത്തിൽ ആക്ടിംഗ് പെന്റഗൺ കൺട്രോളർ ജൂൾസ് ഡബ്ല്യു. ഹർസ്റ്റ് III നൽകിയ വിവരമനുസരിച്ച് 29 ബില്യൺ ഡോളറിന്റെ ചിലവാണ് ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഉണ്ടായിരിക്കുന്നത്. തകർന്ന വിമാനങ്ങൾ മാത്രം പുതിയതായി നിർമ്മിച്ച് പകരമെത്തിക്കാൻ യുഎസിന് 4 മുതൽ 7 ബില്യൺ ഡോളർ വരെ അധികമായി വേണ്ടിവരും.

Tags: usatrumpIran warus lose in iran war
Share
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies