Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ

by Brave India Desk
May 26, 2026, 08:46 am IST
in News, International
Share on FacebookTweetWhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണനിലയിലാക്കാൻ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതിനിടെ, പാകിസ്ഥാനിൽ നിന്ന് ആരുമായാണ് സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയതാണ് വിവാദമായത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പൂർണ്ണമായും അവഗണിച്ച് പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീറിന്റെ പേര് മാത്രം ട്രംപ് പരാമർശിച്ചതാണ് ഇപ്പോൾ ലോകശ്രദ്ധയാകർഷിക്കുന്നത്.

സൗദി അറേബ്യ, യു.എ.ഇ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരെ അവരുടെ ഔദ്യോഗിക പദവികൾ വെച്ച് പരാമർശിച്ച ട്രംപ്, പാകിസ്ഥാന്റെ കാര്യത്തിൽ മാത്രം തിരഞ്ഞെടുത്തത് സൈനിക മേധാവി ആസിം മുനീറിന്റെ പേരാണ്. ഇതൊരു നയതന്ത്രപരമായ വീഴ്ചയല്ലെന്നും, മറിച്ച് പാകിസ്ഥാനിൽ യഥാർത്ഥ അധികാരം ആരുടെ കയ്യിലാണെന്നുള്ള വ്യക്തമായ സൂചനയാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനുമായുള്ള യുദ്ധത്തിന് ശേഷം മേഖലയിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ മുസ്ലിം രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കുന്നു. എന്നാൽ ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത പാകിസ്ഥാന് ഇത് വലിയ തലവേദനയാണ്.

Stories you may like

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ട്രംപ് ഈ വിഷയം ഉന്നയിച്ചപ്പോൾ പാകിസ്ഥാൻ പ്രതിനിധികൾ മറുപടിയൊന്നും നൽകിയില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപ് തമാശരൂപേണ, “നിങ്ങൾ ലൈനിലുണ്ടോ?” എന്ന് ചോദിക്കേണ്ടി വന്നത്രേ. ഫലസ്തീൻ രാഷ്ട്രം രൂപീകൃതമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന പതിവ് നിലപാട് ആവർത്തിക്കാൻ പാകിസ്ഥാന് സാധിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ട്രംപിന്റെ സമ്മർദ്ദം പാകിസ്ഥാൻ സർക്കാരിനെ വൻ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിടും.

പാകിസ്ഥാനിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ സൈനിക മേധാവിയായ ആസിം മുനീർ ആണെന്ന് വീണ്ടും ഉറപ്പിക്കുന്നതാണ് ട്രംപിന്റെ പരാമർശം. അഫ്ഗാനിസ്ഥാൻ, ഇറാൻ വിഷയങ്ങളിൽ അമേരിക്കയുമായി നേരിട്ട് ബന്ധം പുലർത്തുന്നത് മുനീറാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ട്രംപുമായി ആസിം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനിലെ ജനാധിപത്യ സർക്കാരിനേക്കാൾ സൈനിക സ്ഥാപനങ്ങൾക്ക് വിദേശനയത്തിലും സുരക്ഷാ കാര്യങ്ങളിലും വലിയ സ്വാധീനമുണ്ടെന്ന കാര്യം ട്രംപിന്റെ ഈ പോസ്റ്റിലൂടെ വീണ്ടും ലോകം അറിഞ്ഞിരിക്കുകയാണ്.

Tags: Shehbaz SharifAbraham Accords
ShareTweetSendShare

Latest stories from this section

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

Latest News

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology