Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

by Brave India Desk
Jul 15, 2026, 01:06 pm IST
in USA, International
Share on FacebookTweetWhatsAppTelegram

ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി ഇ. ജീൻ കാരോളിന് ഭീമമായ തുക നഷ്ടപരിഹാരമായി നൽകി. കോടതി ഉത്തരവിനെ തുടർന്ന് 5.63 ദശലക്ഷം ഡോളറാണ് (ഏകദേശം 47 കോടിയിലധികം രൂപ) ട്രംപ് കാരോളിന് കൈമാറിയത്. ലോകത്തെമ്പാടും വലിയ വാർത്താ പ്രാധാന്യം നേടിയ ഈ നിയമപോരാട്ടത്തിൽ ഒടുവിൽ ട്രംപിന് പണം നൽകേണ്ടി വന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 2023 മേയിലാണ് പ്രശസ്ത മാധ്യമപ്രവർത്തകയും കോളം എഴുത്തുകാരിയുമായ ഇ. ജീൻ കാരോളിനെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് അപകീർത്തിപ്പെടുത്തിയെന്നും ന്യൂയോർക്കിലെ ഫെഡറൽ ജൂറി കണ്ടെത്തിയത്. തുടർന്ന് കോടതി വിധിച്ച തുകയാണ് ഇപ്പോൾ ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.

Stories you may like

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

തൊണ്ണൂറുകളുടെ മധ്യത്തിൽ ന്യൂയോർക്കിലെ പ്രമുഖ ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ബെർഗ്ഡോർഫ് ഗുഡ്മാന്റെ ഡ്രസ്സിങ് റൂമിൽ വെച്ച് ഡൊണാൾഡ് ട്രംപ് തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ജീൻ കാരോളിന്റെ പരാതി. വർഷങ്ങൾക്ക് ശേഷം ഇതേക്കുറിച്ച് കാരോൾ വെളിപ്പെടുത്തിയപ്പോൾ, ആരോപണങ്ങളെല്ലാം നിഷേധിച്ച ട്രംപ് അവരെ പരസ്യമായി അപകീർത്തിപ്പെടുത്തുകയായിരുന്നു. തനിക്ക് കാരോളിനെ അറിയില്ലെന്നും പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും പറഞ്ഞ് ട്രംപ് രംഗത്തെത്തി. ഇതേത്തുടർന്നാണ് ലൈംഗികാതിക്രമത്തിനും അപകീർത്തിപ്പെടുത്തലിനും എതിരെ കാരോൾ കോടതിയെ സമീപിച്ചത്. നീണ്ട വിചാരണയ്ക്കൊടുവിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തുകയും വൻ തുക നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു. വിധി നേരിടാൻ ട്രംപ് വിമുഖത കാണിച്ചിരുന്നെങ്കിലും ശക്തമായ നിയമനടപടികളിലൂടെ നഷ്ടപരിഹാര തുക കോടതി കെട്ടിവെപ്പിക്കുകയായിരുന്നു.

Tags: trumpdonalad trump
ShareTweetSendShare

Latest stories from this section

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

Latest News

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സർക്കാർ! കോർപ്പറേറ്റുകൾ തോറ്റുമടങ്ങിയ മോഡേൺ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

എഡ്ജ്ബാസ്റ്റണിലെ ഗാലറിയിൽ ‘ധോണി മാജിക്’; കൊച്ചുകുട്ടിയുമായി പോപ്കോൺ പങ്കിട്ട് മുൻ നായകൻ, ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies