Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

by Brave India Desk
May 26, 2026, 09:26 am IST
in News, India
Share on FacebookTweetWhatsAppTelegram

കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11:15-നും, തുടർന്ന് ഉച്ചയ്ക്ക് 2:30-ന് കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കേരളത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം. വിവിധ പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാനത്തിന് അടിയന്തരമായി ആവശ്യമായ കേന്ദ്ര സഹായം ചർച്ച ചെയ്യും. റെയിൽവേ വികസനം, പ്രധാന തുറമുഖ പദ്ധതികൾ, എയിംസ്, കൊച്ചി മെട്രോ രണ്ടാം ഘട്ടം തുടങ്ങി കേന്ദ്ര സഹായം അനിവാര്യമായ പദ്ധതികൾ ചർച്ചാവിഷയമാകും.

Stories you may like

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

സംസ്ഥാന സർക്കാരിന്റെ ഭാവി വികസന പ്ലാനുകൾ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ധരിപ്പിക്കും. കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, സംഘടനാപരമായ കാര്യങ്ങളും അവരുമായി ചർച്ച ചെയ്തു.

Tags: Narendra Modivd satheeshan
ShareTweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

Latest News

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറണം, പെരുന്നാളിന് 3 ദിവസത്തെ സ്ഥിരം അവധി വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സമസ്ത നേതാക്കൾ

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology