ഞാൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ച് ഇറങ്ങിയാൽ പിന്നെ സംഭവിക്കുന്നത്; പുതുവർഷദിനത്തിൽ വിഡി സതീശൻ
തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യുഡിഎഫ് തിരിച്ചുവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ ആയാൽ അതിന്റെ പിറകയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമേയുള്ളൂ. ...