Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണം യുപിയിൽ : ഒരു രാജ്യത്തിനെയും അക്രമിക്കാനല്ല , ഇങ്ങോട്ട് വന്നാൽ വിടില്ലെന്നും രാജ്നാഥ് സിംഗ്

by Brave India Desk
Dec 27, 2021, 02:00 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ബ്രഹ്‌മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റും, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ലാബും യുപിയിൽ ആരംഭിക്കുന്നു . ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഏടായിരിക്കും ബ്രഹ്മോസ് നിർമ്മാണ യൂണിറ്റെന്നാണ് റിപ്പോർട്ട് .

ഒരു രാജ്യത്തെയും ആക്രമിക്കാനല്ല ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്നും മറ്റൊരു രാജ്യത്തിന്റെയും ദുഷിച്ച കണ്ണ് ഇന്ത്യയിൽ വീഴാതിരിക്കാനാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഞങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈലും മറ്റ് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ല. മറ്റേതെങ്കിലും രാജ്യത്തെ ആക്രമിക്കുകയോ ഏതെങ്കിലും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ സ്വഭാവമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

‘ ഞങ്ങൾ ഇന്ത്യൻ മണ്ണിൽ ബ്രഹ്മോസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ ഒരു രാജ്യത്തിനും ഇന്ത്യയുടെ നേരെ ദുഷിച്ച കണ്ണ് എറിയാനുള്ള ധൈര്യം ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, രാജ്നാഥ് സിംഗും ചേർന്നാണ് ഡിഫൻസ് ടെക്‌നോളജീസ് ആൻഡ് ടെസ്റ്റ് സെന്ററിന്റെയും ബ്രഹ്മോസ് നിർമ്മാണ കേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടത്തിയത്.

“ഒരു അയൽ രാജ്യമുണ്ട്. ഇത് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞത് കുറച്ച് കാലം മുമ്പാണ്. ഇന്ത്യയിലുള്ള ആ രാജ്യത്തിന്റെ ഉദ്ദേശ്യങ്ങൾ എപ്പോഴും മോശമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഉറിയിലും പുൽവാമയിലും തീവ്രവാദ പ്രവർത്തനങ്ങളും അവർ നടത്തി,” പാകിസ്താനെ പരാമർശിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു. “ നമ്മുടെ പ്രധാനമന്ത്രി ഒരു തീരുമാനമെടുത്തു, ഞങ്ങൾ ആ രാജ്യത്തിന്റെ മണ്ണിൽ പോയി തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർത്തു, വ്യോമാക്രമണം ആവശ്യമായി വന്നപ്പോൾ അത് വിജയകരമായി ചെയ്തു. ഇതാണ് ഇന്ത്യയുടെ ശക്തി, ‘ രാജ്നാഥ് സിംഗ് പറഞ്ഞു.

യുപിയിൽ ബ്രഹ്‌മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത് . രാജ്യത്തിന്റെ അഭിമാനകേന്ദ്രമായി യുപിയെ മാറ്റുകയാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Sainikammissilerajnath singyogifeatured
Share11
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies