yogi

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത 'സീറോ ടോളറൻസ്' നയവുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. തങ്ങളുടെ സ്ഥാവരജംഗമ ആസ്തികളുടെ വിവരം സർക്കാർ പോർട്ടലിൽ കൃത്യസമയത്ത് അപ്‌ലോഡ് ചെയ്യാത്ത 68,000-ത്തിലധികം സർക്കാർ ...

കൂടെയുണ്ട്, തളരരുത്;  ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ

കൂടെയുണ്ട്, തളരരുത്;  ഗുണ്ടകൾ കൈയേറിയ വീട് വീണ്ടെടുത്തു നൽകി, യോഗി സർക്കാരിനും സെെന്യത്തിനും നന്ദി അറിയിച്ച് മകൾ

രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച സൈനികന്റെ കുടുംബത്തിന്റെ അന്തസ്സും സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. അന്തരിച്ച ടെറിട്ടോറിയൽ ആർമി ഓഫീസറുടെ മകൾ ...

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

നിനക്കെന്താണ് കുഞ്ഞേ വേണ്ടത്? യോഗിയുടെ കയ്യിൽ തൂങ്ങി കുരുന്നിന്റെ കുസൃതി; ഹൃദയം കീഴടക്കി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആ ദൃശ്യം!

കടുത്ത തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരി, അധർമ്മത്തിന് മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി.. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് രാജ്യം കേട്ടിട്ടുള്ള വിശേഷണങ്ങൾ പലതാണ്. എന്നാൽ ആ കാർക്കശ്യത്തിനപ്പുറം സ്നേഹനിധിയായ ഒരു ...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; നൂറ് ചാർട്ടേഡ് വിമാനങ്ങൾ വാത്മീകി വിമാനത്താവളത്തിൽ ഇറങ്ങും; യോഗി ആദിത്യനാഥ്

ലക്‌നൗ: ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ നൂറ് ചാർട്ടേഡ് വിമാനങ്ങൾ അയോദ്ധ്യയിൽ ഇറങ്ങുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹർഷി വാത്മീകി വിമാനത്താവളത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഇത് സഹായകരമാകുമെന്ന് അദ്ദേഹം ...

കൊടും കുറ്റവാളികൾക്ക് ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ; ക്രിമിനൽ അശോക് യാദവിന്റെ വീട് ഇടിച്ച് തകർത്തു

കൊടും കുറ്റവാളികൾക്ക് ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ; ക്രിമിനൽ അശോക് യാദവിന്റെ വീട് ഇടിച്ച് തകർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കൊടും കുറ്റവാളികൾക്കെതിരെ ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുന്ന യാദവ് എന്ന അശോക് യാദവിന്റെ വീട് മുഖ്യമന്ത്രി ...

ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്; സനാതന ധർമ്മം ഭാരതത്തിൻ്റെ ദേശീയമതം; ഉന്മൂലന ചിന്താഗതിക്കാർ എല്ലാ കാലത്തും ഉണ്ടായിരുന്നു: യോഗി ആദിത്യനാഥ്

രാമക്ഷേത്രം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ സംസ്‌കാരങ്ങൾക്ക് പുതുജീവൻ നൽകുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: ശ്രീരാമക്ഷേത്ര നിർമ്മാണം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ നാഗരികതകൾക്ക് പുതുജീവൻ നൽകിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി 'നമ്മുടെ ദേശീയത ഭാരതീയമാണ്, സനാതനമതമാണ്. സനാതന ധർമ്മം മാത്രമാണ് ...

മുസ്ലീങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല; യോഗി ഗുണ്ട; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ; ഇപ്പോൾ മര്യാദയ്ക്ക് നടക്കാനാകുന്നില്ലെന്ന് മുഹമ്മദ് വാസിം

മുസ്ലീങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല; യോഗി ഗുണ്ട; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ; ഇപ്പോൾ മര്യാദയ്ക്ക് നടക്കാനാകുന്നില്ലെന്ന് മുഹമ്മദ് വാസിം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മുസ്സൂരി സ്വദേശി മുഹമ്മദ് വാസിമാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം വാസിമിനെ പോലീസ് ജാമ്യത്തിൽ വിട്ടു. ...

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ...

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

യുപി തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ; മാറ്റത്തിന്റെ അടയാളമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ലക്‌നൗ: യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് 60 ലധികം മുസ്ലീം സ്ഥാനാർത്ഥികൾ. 395 മുസ്ലീം സ്ഥാനാർത്ഥികളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്. ബിജെപിയെക്കുറിച്ച് മുസ്ലീം സമുദായത്തിനുണ്ടായിരുന്ന ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്

ലക്‌നൗ : ശ്രീരാമനവമിയുടെ ഭാഗമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒൻപത് പെൺകുട്ടിയുടെ കാൽ കഴുകിയാണ് അദ്ദേഹം പ്രത്യേക പൂജ നടത്തിയത്. ...

യോഗിക്ക് വോട്ടുചെയ്തു പോകും; അങ്ങനെയാണ് അയാൾ യുപിയെ മാറ്റിയെടുത്തത്; ആദിത്യനാഥിനെ പ്രശംസിച്ച് സിദ്ധു മൂസെവാലയുടെ പിതാവ്

യോഗിക്ക് വോട്ടുചെയ്തു പോകും; അങ്ങനെയാണ് അയാൾ യുപിയെ മാറ്റിയെടുത്തത്; ആദിത്യനാഥിനെ പ്രശംസിച്ച് സിദ്ധു മൂസെവാലയുടെ പിതാവ്

ചണ്ഡീഗഡ് : പഞ്ചാബിൽ ക്രിമിനലുകളും ഗുണ്ടാ ഗ്യാംഗുകളും സ്വതന്ത്രമായി വിലസുകയാണെന്ന് സിദ്ധു മൂസെവാലയുടെ പിതാവ് ബൽകൗർ സിംഗ്. ഒരു സുപ്രഭാതത്തിൽ അക്രമികൾ എന്റെ വീട്ടിലേക്ക് കയറി എന്റെ ...

യോഗി ആദിത്യനാഥ് രാഷ്ട്ര തന്ത്രജ്ഞനാണ് ; ഇനിയുള്ള കാലം ഈ സന്യാസിയുടേത്

യോഗി ആദിത്യനാഥ് രാഷ്ട്ര തന്ത്രജ്ഞനാണ് ; ഇനിയുള്ള കാലം ഈ സന്യാസിയുടേത്

1950 മുതൽ ഉത്തർപ്രദേശ് ഭരിച്ചത് കൂടുതലും കോൺഗ്രസ്‌ ആയിരുന്നു. ഇടയ്ക്ക് സോഷ്യലിസ്റ്റ് പാർട്ടി എന്നപേരിൽ ജാതി പാർട്ടി ആയ സമാജ് വാദി പാർട്ടി, ബി എസ് പി, ...

പ്രിയ നേതാവിനെ സന്ദർശിച്ച് സൂര്യകുമാർ യാദവ്; മിസ്റ്റർ 360 ഡിഗ്രിയെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്

പ്രിയ നേതാവിനെ സന്ദർശിച്ച് സൂര്യകുമാർ യാദവ്; മിസ്റ്റർ 360 ഡിഗ്രിയെന്ന് വിശേഷിപ്പിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ബൊക്കെയുമായി എത്തിയ സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ...

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണം യുപിയിൽ : ഒരു രാജ്യത്തിനെയും അക്രമിക്കാനല്ല , ഇങ്ങോട്ട് വന്നാൽ വിടില്ലെന്നും രാജ്നാഥ് സിംഗ്

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണം യുപിയിൽ : ഒരു രാജ്യത്തിനെയും അക്രമിക്കാനല്ല , ഇങ്ങോട്ട് വന്നാൽ വിടില്ലെന്നും രാജ്നാഥ് സിംഗ്

ലക്‌നൗ: ബ്രഹ്‌മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റും, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ലാബും യുപിയിൽ ആരംഭിക്കുന്നു . ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഏടായിരിക്കും ...

ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം: വാഴ്ത്തലുമായി ലോകാരോഗ്യസംഘടനയും നീതി ആയോഗും

ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം: വാഴ്ത്തലുമായി ലോകാരോഗ്യസംഘടനയും നീതി ആയോഗും

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന, മുംബൈ ഹൈക്കോടതി, നീതി ആയോഗ് - ആസൂത്രണ ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

“കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല”: കർഷക പ്രക്ഷോഭത്തിന്‌ പിന്നിലുള്ളത് രാമക്ഷേത്ര നിർമാണത്തിൽ അസ്വസ്ഥരായവരെന്ന് യോഗി ആദിത്യനാഥ്

ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസ്വസ്ഥരായ പ്രതിപക്ഷമാണ് കർഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

“കർഷകർക്ക് ലഭിക്കാൻ പോകുന്നത് കൂടുതൽ അവസരങ്ങൾ” : കാർഷിക നിയമത്തെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിലൂടെ കർഷകർക്ക് ലഭിക്കാൻ പോകുന്നത് കൂടുതൽ അവസരങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾ കുപ്രചരണങ്ങൾ നടത്തിയതിനെ തുടർന്നും കർഷകരെ ...

“യു.പിയെ യോഗി ആദിത്യനാഥ് ‘എക്സ്പ്രസ്സ്‌ പ്രദേശാ’യി മാറ്റി” : അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

“യു.പിയെ യോഗി ആദിത്യനാഥ് ‘എക്സ്പ്രസ്സ്‌ പ്രദേശാ’യി മാറ്റി” : അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശ് 'എക്‌സ്പ്രെസ്സ് പ്രദേശ്' ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി-പ്രയാഗ്രാജ് ആറുവരി ദേശീയപതാക ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിന്റെ ...

യു.പിയിലെ വ്യാജമദ്യ ദുരന്തം : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി യോഗി സർക്കാർ. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനു പുറമേ വൻതുക പിഴ ഈടാക്കുന്നത് ...

മതംമാറ്റ മാഫിയയ്ക്ക് കനത്ത പ്രഹരം : ലൗ ജിഹാദും മതപരിവർത്തനവും കുറ്റകരമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

“സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ല ” : നവരാത്രി ആഘോഷങ്ങളിലെ സുരക്ഷ ശക്തമാക്കി യോഗി ആദിത്യനാഥ്

ലക്നൗ : സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ തുടർച്ചയായി നടപടി എടുക്കുന്നതിനാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളിൽ വളരെയധികം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist