Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലോഞ്ച് പാഡിൽ വെച്ച് പൊട്ടിത്തെറിച്ച് ബ്ലൂ ഒറിജിൻ റോക്കറ്റ് ; ഹെവി-ലിഫ്റ്റ് റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ പൊട്ടിത്തെറിച്ചത് വിക്ഷേപണത്തിന് മുൻപ്

by Brave India Desk
May 29, 2026, 10:14 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക് : ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ ‘ബ്ലൂ ഒറിജിൻ’ നിർമ്മിച്ച വമ്പൻ റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള ലോഞ്ച് കോംപ്ലക്സ്-36-ൽ വ്യാഴാഴ്ച രാത്രി പ്രാദേശികസമയം ഒൻപത് മണിയോടെയാണ് വൻ സ്ഫോടനം നടന്നത്. കമ്പനിയുടെ ഭീമൻ ഹെവി-ലിഫ്റ്റ് റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ ആണ് എൻജിൻ പരിശോധനയ്ക്കിടെ പൊട്ടിത്തെറിച്ചത്.

റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയായിരുന്നു അപകടമുണ്ടായത്. റോക്കറ്റിന്റെ
പ്രൊപ്പൽഷൻ സിസ്റ്റവും എൻജിനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നടത്തുന്ന പരീക്ഷണമാണിത്. റോക്കറ്റിനെ ലോഞ്ച് പാഡിൽ ഉറപ്പിച്ചു നിർത്തി എൻജിനുകൾ മാത്രം ജ്വലിപ്പിക്കുന്ന രീതിയാണിത്. ജ്വലനം ആരംഭിച്ച് നിമിഷങ്ങൾക്കകം റോക്കറ്റിൽ നിന്ന് പുക ഉയരുകയും തൊട്ടുപിന്നാലെ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു. അപകടസമയത്ത് ജീവനക്കാരെല്ലാം സുരക്ഷിത അകലത്തിലായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജെഫ് ബെസോസ് എക്സിലൂടെ അറിയിച്ചു.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

320 അടി ഉയരമുള്ള കൂറ്റൻ റോക്കറ്റ് പൊട്ടിത്തെറിച്ചതിന്റെ ആഘാതം കിലോമീറ്ററുകളോളം ദൂരം വരെ ഉണ്ടായിരുന്നു. ​ഈ വർഷം നാസയുടെ 20 ബില്യൺ ഡോളറിന്റെ ചാന്ദ്ര ബേസ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മൂന്ന് ദൗത്യങ്ങളുടെ വിക്ഷേപണ കരാർ ബ്ലൂ ഒറിജിന് ലഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ ദുരന്തം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Tags: nasaJeff Bezosblue originblue origin rocket blast
Share
Tweet
SendShare

Latest stories from this section

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

Latest News

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

ജെയ്‌സാൽമീറിലെ സൈനിക മേഖലയ്ക്ക് സമീപം ബോംബ് മാതൃകയിലുള്ള വസ്തു ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology