Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

by Brave India Desk
May 31, 2026, 05:11 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026 സീസണിൽ പ്ലേഓഫിൽ കടക്കാൻ കഴിയാതെ പോയെങ്കിലും, പല ടീമുകൾക്കും അടുത്ത സീസണിലേക്ക് കരുത്തു പകരുന്ന മികച്ച താരങ്ങളെ കണ്ടെത്താൻ സാധിച്ചു. സീസണിൽ ടീം നിരാശപ്പെടുത്തിയെങ്കിലും ഭാവിയിലേക്ക് വലിയ പ്രതീക്ഷ നൽകുന്ന താരങ്ങളെയാണ് ഓരോ ടീമും കണ്ടെത്തിയത്.

പ്ലേ ഓഫ് ഘട്ടത്തിലേക്ക് മാർച്ച് ചെയ്യാത്ത ടീമുകകളെയും അവിടുത്തെ താരങ്ങളെയുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Stories you may like

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

*പഞ്ചാബ് കിംഗ്സ് ടീം നിറംമങ്ങിയെങ്കിലും പ്രഭ്സിമ്രാൻ സിംഗ് 510 റൺസുമായി തിളങ്ങി. ഏകദേശം 169 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഡൽഹി ക്യാപിറ്റൽസ്): ബാറ്റിംഗിൽ ടീം തകരുമ്പോഴും കെ.എൽ രാഹുൽ 500-ലധികം റൺസ് നേടി തന്റെ സ്ഥിരത ഒരിക്കൽ കൂടി തെളിയിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് : 12 ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് അർദ്ധസെഞ്ചുറികൾ നേടിയ അംഗ്ക്രിഷ് രഘുവംശിയും, 18 വിക്കറ്റുകൾ വീഴ്ത്തിയ കാർത്തിക് ത്യാഗിയും ടീമിന് വലിയ മുതൽക്കൂട്ടായി.

ചെന്നൈ സൂപ്പർ കിംഗ്സ്: എം.എസ്. ധോണിയില്ലാത്ത സീസണിൽ സഞ്ജു സാംസൺ ആയിരുന്നു ചെന്നൈയുടെ ബ്രാൻഡ്. മികച്ച തുടക്കം പല മത്സരങ്ങളിലും നൽകുകയും രണ്ട് സെഞ്ചുറികൾ നേടുകയും ചെയ്തു.

മുംബൈ ഇന്ത്യൻസ്: ആകെ നിരാശപ്പെടുത്തിയ സീസണിൽ, വെറും ആറ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തിയ കോർബിൻ ബോഷ് മികച്ചൊരു യൂട്ടിലിറ്റി താരമായി മാറിയെന്ന് തെളിയിച്ചു.

ലഖ്‌നൗ സൂപ്പർ ജയന്റ്സ് : സീസണിൽ 563 റൺസ് നേടിയ മിച്ചൽ മാർഷും, പരിക്കിൽ നിന്ന് തിരിച്ചെത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച മൊഹ്സിൻ ഖാനും ടീമിന് വലിയ പ്രതീക്ഷ നൽകുന്നു.

മേൽപ്പറഞ്ഞ ലിസ്റ്റിൽ ഉള്ള ടീമുകൾ പ്രധാനമായി ഈ താരങ്ങളെ മുൻനിർത്തി തന്നെയാകും തങ്ങളുടെ പ്ലാനുകൾ മുന്നോട്ട് കൊണ്ടുപോകുക.

Tags: sanju samsonKL Rahul
ShareTweetSendShare

Latest stories from this section

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ജയ്‌സ്വാളിനെ തഴഞ്ഞ് രോഹിത്തിന് മുൻഗണന; ടീം തിരഞ്ഞെടുപ്പിലെ യുക്തിയെ ചോദ്യം ചെയ്ത് മഞ്ജരേക്കർ

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

Latest News

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology