ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി, ഇത് പോലെ ഒന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം, കൈയടിച്ച് ആരാധകർ
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ഏകദിനത്തിന്റെ മൂന്നാം ദിനം ഓവലിൽ പുരോഗമിക്കുമ്പോൾ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പരയിൽ മൂന്ന് ...