Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

by Brave India Desk
Jun 3, 2026, 12:59 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

കുട്ടികൾക്ക് മിട്ടായി കൊടുക്കാൻ വന്നിട്ട് അത് അധ്യാപകർക്ക് കൊടുത്തിട്ട് പോകേണ്ട അവസ്ഥ വന്ന അവസ്ഥ വന്നിരിക്കുകയാണ് രണ്ട് മുൻ മന്ത്രിമാർക്ക്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൽ മന്ത്രിമാരായിരുന്ന വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനുമാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. ബിജെപി എംഎൽഎ വി. മുരളീധരൻ, കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് വിതറിയെറിഞ്ഞെന്ന ആരോപണമായൊക്കെ ഉന്നയിച്ച ഇരുവരും അദ്ദേഹത്തിനൊരു മറുപടി കൊടുക്കാനാണ് സ്കൂളിലെത്തിയത്. എന്നാൽ മറുപടി കൊടുക്കാൻ മാസായി പോയ ഇരുവർക്കും പിണഞ്ഞ അബദ്ധമാണ് ഇപ്പോൾ ചിരിപ്പടർത്തുന്നത്.

ഇരുവരും സ്കൂളിലെത്തിയത് അധ്യയന സമയം തുടങ്ങിയതിന് ശേഷമായിരുന്നു. സ്കൂളിൽ 9 മണിക്ക് ക്ലാസ് തുടങ്ങുന്നതിനാൽ തന്നെ ആർക്കെങ്കിലും കുട്ടികളെ കാണണം എങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങേണ്ടതായിട്ടുണ്ട്. എന്നാൽ ഇരുവർക്കും ആ അനുമതി സ്കൂളിന്റെ ഭാഗത്ത് നിന്ന് കിട്ടിയില്ല. ഏറെനേരം ഇത് സംബന്ധിച്ച് രണ്ട് മുൻ മന്ത്രിമാരും ചർച്ചകൾ നടത്തി എങ്കിലും കാര്യം ഉണ്ടായില്ല. അതോടെ കുട്ടികൾക്ക് കൊണ്ടുവന്ന മിട്ടായി ഇരുവരും അധ്യാപകർക്ക് കൊടുത്ത ശേഷം നിങ്ങൾ തന്നെ കുട്ടികൾക്ക് കൊടുക്കുക എന്ന് പറഞ്ഞതിന് ശേഷം മടങ്ങുക ആയിരുന്നു.

Stories you may like

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശിവൻകുട്ടിക്ക് സ്കൂളിന്റെ സമയക്രമത്തെക്കുറിച്ചും, ഇത്തരം നിയമങ്ങളെക്കുറിച്ചും അറിയില്ലേ എന്നാണ് സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ചോദിക്കുന്നത്. വിവാദത്തിന് പിന്നാലെ താൻ തന്നെയാണ് മിഠായികൾ വാങ്ങി വിതരണം ചെയ്തതെന്നും, മറ്റാരും തന്നെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും മുരളീധരൻ ഇന്നലെ വ്യക്തമാക്കി. സ്കൂളിൽ എത്തിയപ്പോൾ മന്ത്രി എത്തിയതായും പരിപാടി തുടങ്ങാറായതായും കണ്ടു. ഓരോ കുട്ടിക്കായി മിഠായി കൊടുത്തുനിന്നാൽ മന്ത്രിയടക്കമുള്ളവർ കാത്തുനിൽക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ്, വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശപ്പുറത്ത് മിഠായി ഒരുമിച്ച് വെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ ചെറിയ കാര്യത്തെ സിപിഎം ജാതിവിദ്വേഷത്തിന്റെ നിറം നൽകി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് മുരളീധരൻ ആരോപിച്ചു. കുഞ്ഞുങ്ങളിൽപ്പോലും ഇത്തരം വിദ്വേഷം കുത്തിവെക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വസ്തുത പരിശോധിക്കാതെ ദേശാഭിമാനിയും മറ്റ് ചില മാധ്യമങ്ങളും തനിക്കെതിരെ വാർത്തകൾ നൽകിയെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ ജനം തള്ളിയിട്ടും സിപിഎമ്മിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും, നിയമസഭയിൽ അക്രമം നടത്തിയ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: kadakam palli surendranv shivankutty
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies