ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും ; അധ്യാപകരുടെ സ്വകാര്യ ട്യൂഷനും അവസാനിപ്പിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷക്കിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ ...