ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്
രാജ്യത്തെ ഭീമൻ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിലാണ് കൂട്ടപിരിച്ചുവിടൽ.മിഡിൽ, സീനിയർ മാനേജ്‌മെന്റ് തലത്തിലുള്ള ...