Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

by Brave India Desk
Jun 6, 2026, 03:12 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തൃശ്ശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സി.പി.എം നേതാക്കൾക്ക് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രണ്ടാംഘട്ട അന്തിമ കുറ്റപത്രം കൊച്ചി കലൂരിലെ പ്രത്യേക കോടതി അംഗീകരിച്ചു. മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ എ.സി. മൊയ്തീൻ, മുൻ മന്ത്രിയും നിലവിൽ ആലത്തൂർ എം.പി യുമായ കെ. രാധാകൃഷ്ണൻ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതി വ്യക്തമാക്കി. ​പ്രതിപ്പട്ടികയിലുള്ള 28 പ്രതികളും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

പുതിയ ഭാരതീയ ന്യായ സംഹിത ചട്ടങ്ങൾ പ്രകാരം, വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളുടെ വാദം കോടതി കേട്ടിരുന്നു. ​തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നുമുള്ള സിപിഎം നേതാക്കളുടെ വാദങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പി.എം.എൽ.എ കോടതി വിചാരണയ്ക്ക് ഉത്തരവിട്ടത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ നാലിന് എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാണ് നിർദേശം.

Stories you may like

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് ഏതാണ്ട് 232 കോടി രൂപയുടെ തട്ടിപ്പും അതിലൂടെ വൻതോതിൽ കള്ളപ്പണ ഇടപാടും നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് അഴിമതിക്കേസിൽ ഇ.ഡി ഒരു മുൻനിര രാഷ്ട്രീയ പാർട്ടിയെ നേരിട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പ്രധാന സിപിഎം നേതാക്കൾ കൂടാതെ സിപിഎം എന്ന സംഘടനയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

Tags: k radhakrishnanEDAC Moideenkaruvannoor bank fraud case
Share
Tweet
SendShare

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

Latest News

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

ട്രംപും മറ്റ് സംസ്ഥാനങ്ങളും കോപ്പിയടിക്കുന്നത് കർണാടകയുടെ പദ്ധതികൾ; കോൺഗ്രസിന്റെ കരുത്ത് ലോകം ഉറ്റുനോക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology