k radhakrishnan

പേര് മാത്രം മാറ്റിയാൽ പോര; അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം; കോവിൽമല രാജാവ്

ഇടുക്കി: പട്ടികവർഗ വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് മാറ്റി വിളിക്കാനുള്ള ഉത്തരവിനെതിരെ വിമർശനവുമായി കോവൽമല രാജാവ് രാമൻ രാജമനനാൻ. ഈ സ്ഥലങ്ങളുടെയെല്ലാം പേര് മാറ്റിയത് ...

ദേവസ്വം വകുപ്പ് ഇനി മുഖ്യമന്ത്രി ഭരിക്കും ; കെ രാധാകൃഷ്ണന്റെ വകുപ്പുകൾ ഏറ്റെടുത്ത് പിണറായി വിജയൻ

തിരുവനന്തപുരം : ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതോടെ വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കെ രാധാകൃഷ്ണൻ ഭരിച്ചിരുന്ന ദേവസ്വം, ...

ഇനി ‘കോളനി’ എന്ന പേര് വേണ്ട; ചരിത്രപരമായ ഉത്തരവിറക്കി കെ രാധാകൃഷ്ണന്റെ പടിയിറക്കം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലത്തൂരിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രി സ്ഥാനം രാജി വച്ച് കെ രാധാകൃഷ്ണൻ. ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടായിരുന്നു കെ രാധാകൃഷ്ണന്റെ പടിയിറക്കം. പട്ടികവിഭാഗക്കാർ ...

കെ രാധാകൃഷ്ണന് പകരം സച്ചിൻ ദേവ് മന്ത്രി സഭയിലെത്തുമോ? : ചർച്ചകൾ ആരംഭിച്ച് സിപിഎം

തിരുവനന്തപുരം: പിണറായി മന്ത്രി സഭയിൽ പുന:സംഘടന നടത്തുന്നതിനെ സംബന്ധിച്ച് ഇന്ന് സിപിഎമ്മിൽ പ്രാഥമിക ചർച്ച ഉണ്ടായേക്കും. കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോകുന്നതിന് പിന്നാലെയാണ് പുനസംഘടന ഉണ്ടാവുന്നത്. കെ ...

ആലപ്പുഴയിലല്ല ഇക്കുറി ആലത്തൂരിൽ; വീണ്ടും എൽഡിഎഫിന് ഒരു കനൽതരി മാത്രം; സിപിഎം വിരുദ്ധ വികാരം ആഞ്ഞടിച്ച് കേരളം

പാലക്കാട്: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് ഒരു കനൽ തരി മാത്രം. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് എത്തിയപ്പോഴും ഒരു മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാൻ ആയത്. ഏറെ ...

പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ; ഇത് തങ്ങളുടെ രീതിയല്ലെന്ന് കെ.രാധാകൃഷ്ണൻ; പണി ആയുധങ്ങളെന്ന് വിശദീകരണം

പാലക്കാട്: പ്രചാരണ വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ. ആയുധങ്ങൾ കൊണ്ടുനടക്കുന്ന രീതി തങ്ങളുടേതല്ലെന്ന് അദ്ദേഹം ...

ആലത്തൂരിലെ സിപിഎം സ്ഥാനാർത്ഥിയുടെ പ്രചാരണ വാഹനത്തിൽ ആയുധങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പണിയായുധങ്ങളെന്ന് വിശദീകരണം

പാലക്കാട്: ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി ആരോപണം. വടിവാൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. കാറിൽ നിന്നും ആയുധങ്ങൾ മാറ്റുന്നതിന്റെ ...

വകുപ്പുകളുടെ ഏകോപന ഫലമായി ശബരിമല മണ്ഡലകാലം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു; മന്ത്രി കെ.രാധാകൃഷ്ണന്‍

പത്തനംതിട്ട; വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളെ ...

ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കണം : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികളുടെ സമർപ്പണം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കി മാറ്റാനുള്ള ...

അയ്യപ്പഭക്തരെ പരിഹസിച്ച് മന്ത്രി കെ രാധാകൃഷ്ണൻ; ദർശനം കിട്ടാതെ മടങ്ങിയത് കപടഭക്തൻമാരെന്ന് മന്ത്രി; പരാമർശം നിയമസഭയിൽ

തിരുവനന്തപുരം; അയ്യപ്പഭക്തരെ പരിഹസിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം. പോലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ദുരിതത്തിലാക്കിയില്ലേയെന്ന എം വിൻസെന്റിന്റെ ചോദ്യത്തിന് മറുപടി ...

പ്രവർത്തനങ്ങളിൽ അതൃപ്തി ; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ നീക്കി

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണ് മാറ്റത്തിന് ...

ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധനം; അപ്പീൽ നൽകുമെന്ന് ദേവസ്വം ബോർഡുകൾ; വെടിക്കെട്ട് ഒഴിവാക്കുന്നത് വിഷമകരമാണെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉത്സവങ്ങളിൽ വെടിക്കെട്ട് ...

ബ്ലാസ്റ്റേഴ്‌സിനെ കൈപിടിച്ച് ഗ്രൗണ്ടിലിറക്കാൻ അവരെത്തി; കൊച്ചി കണ്ടു, മെട്രോയിൽ കയറി; ഷെഫ് പിളളയുടെ അതിഥികളായി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത മത്സരത്തിൽ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് നയിക്കുന്നത് ഭാവിയിലെ ഈ സൂപ്പർ താരങ്ങളാണ്. പട്ടികവർഗ വികസന വകുപ്പിന്റെ മലമ്പുഴ ആശ്രമ സ്‌കൂളിലെ 22 കുരുന്നുകൾ. ...

നാല് മണിക്കായിരുന്നു പരിപാടി, മന്ത്രി വന്നപ്പോൾ 5.30 ആയി; അഞ്ച് മണിക്ക് നട തുറന്നു; പിന്നെ പൂജാരി ശാന്തിശുദ്ധത്തിലാണ്; ജാതിവിവേചന ആരോപണത്തിൽ സംഭവിച്ചത് ഇങ്ങനെ; തുറന്നുപറഞ്ഞ് സുബ്രഹ്മണ്യൻ നമ്പൂതിരി

കണ്ണൂർ: പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം തെറ്റെന്ന് പൂജാരിമാർ. ചടങ്ങിൽ പങ്കെടുത്ത സുബ്രഹ്മണ്യം നമ്പൂതിരിയാണ് മന്ത്രിയുടെ ആരോപണങ്ങൾക്ക് സ്വകാര്യ ...

അയിത്തമല്ല, ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പർശിക്കില്ല; മന്ത്രി കെ രാധാകൃഷ്ണന് മറുപടിയുമായി തന്ത്രിസമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ ജാതിവിവേചനം നേരിടേണ്ടി വന്നു എന്ന രീതിയിൽ നടന്നുവരുന്ന വിവാദങ്ങൾ ദുരുദ്ദേശപരമാണെന്ന് അഖിലകേരളതന്ത്രി സമാജം. സാമുദായിക ഐക്യം തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു ...

ക്ഷേത്രത്തിൽ തിരയേണ്ടത് ഈശ്വരനെ; മറിച്ച് ജാതിയല്ല; അതിന് കഴിയില്ലെങ്കിൽ അവിടെ പോകരുത്; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായ പ്രതികരണങ്ങൾ നടത്തുന്ന ആര്യലാലിന്റെ  ഫേസുബ്ക്ക് ...

മിത്തുമണിയെന്ന് കളിയാക്കുന്നത് ശരിയല്ല; വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയല്ല; കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലീം കുമാറിന് മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെ മിത്തുമണിയെന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും വിശ്വാസത്തിൻറെ ...

”ഇതൊക്കെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം”’; വിശ്വനാഥന്റെ മരണത്തെ നിസാരവത്ക്കരിച്ച് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം : വനവാസികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നിസാരവത്ക്കരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടെന്ന് വയനാട്ടിലെ വനവാസി യുവാവായ വിശ്വനാഥന്റെ മരണം ...

സിപിഎം പ്രതികാരം തുടരുമ്പോൾ സെക്യൂരിറ്റിയായി മുന്‍ ഐപിഎസുകാരൻ കെ രാധാകൃഷ്ണൻ: പെന്‍ഷനും ആനുകൂല്യങ്ങളുമില്ല, ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

കണ്ണൂര്‍ : ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ രാധാകൃഷ്ണനെ സിപിഎം വേട്ടയാടൽ തുടരുകയാണ്. സിപിഎമ്മിന് അനുകൂലമായി ...

”ഫസല്‍ വധക്കേസില്‍ കോടിയേരി ഇടപെട്ടത് ഇങ്ങനെ”കോടിയേരിയും സിപിഎം നേതാക്കളും ഇടപെട്ട് കേസ് അന്വേഷണം അട്ടിമറിക്കുന്നത് എങ്ങനെ എന്ന് വെളിപ്പെടുത്തി മുന്‍ ഡിവൈഎസ്പി രാധാകൃഷ്ണന്‍

ഫസല്‍വധക്കേസ് അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടത് എങ്ങനെ എന്ന് വെളിപ്പെടുത്തി കേസ് ആദ്യമന്വേഷിച്ചിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍. സിപിഎമ്മിന് വേണ്ടി പല കൊലപാതകങ്ങളും ഏറ്റെടുത്ത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist