കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജാമ്യമില്ല ; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാർ നൽകിയ ജാമ്യ ഹർജിയാണ് ...