Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

by Brave India Desk
Jun 11, 2026, 04:53 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയും പ്രശസ്ത ബംഗാളി ചലച്ചിത്ര നടിയുമായ കോയൽ മല്ലിക് രാജിവെച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യസഭയിൽ നിന്നും രാജിവെയ്ക്കുന്ന നാലാമത്തെ ടിഎംസി എംപിയാണ് കോയൽ മല്ലിക്. വെറും 66 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് തൃണമൂൽ കോൺഗ്രസ് കോയൽ മല്ലിക്കിനെ രാജ്യസഭാ എംപി ആക്കിയിരുന്നത്. ഇതോടെ രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം വെറും ഒൻപത് ആയി കുറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃണമൂൽ കോൺഗ്രസിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കും ആഭ്യന്തര കലാപങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് വെറും 2 മാസം മാത്രം പിന്നിടുമ്പോൾ കോയൽ മല്ലിക് പാർലമെന്റിന്റെ ഉപരിസഭയിൽ നിന്നും പടിയിറങ്ങുന്നത്. ​ഈ വർഷം ഫെബ്രുവരിയിലാണ് മുൻ ഡിജിപി രാജീവ് കുമാർ, മുൻ മന്ത്രി ബാബുൽ സുപ്രിയോ എന്നിവർക്കൊപ്പം കോയൽ മല്ലിക്കിനെയും മമത ബാനർജി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. തുടർന്ന് ഏപ്രിൽ 3-നാണ് കോയൽ ഔദ്യോഗികമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബി കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ച കോയലിനെ സഭയിലെത്തിക്കുന്നതിലൂടെ കൊൽക്കത്തയിലെ ഭവാനിപൂരിലുള്ള പഞ്ചാബി വോട്ടർമാരെ ആകർഷിക്കുക എന്നതായിരുന്നു മമതയുടെ രാഷ്ട്രീയ ലക്ഷ്യം. എന്നാൽ പാർട്ടിയിൽ അഴിമതി ആരോപണങ്ങളും വിമത നീക്കങ്ങളും ശക്തമായതോടെ, കലുഷിതമായ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കാൻ കോയൽ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.

Stories you may like

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

ഒമാൻ തീരത്ത് കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും കൊല്ലപ്പെട്ടു, കടുത്ത അമർഷവുമായി ഇന്ത്യ; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

Tags: mamata bannerjeekoel malliktrinamool congressrajyasabha mp
ShareTweetSendShare

Latest stories from this section

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

കാശ്മീരിൽ ഇന്ത്യക്കെതിരെ കല്ലെറിയിച്ച പാകിസ്താന് തിരിച്ചടി, വിറപ്പിച്ച് ജനകീയ പ്രക്ഷോഭം; പാക് അധിനിവേശ കാശ്മീർ കൈവിട്ടുപോകുന്നു?

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന ഡ്രഗ്സ് വേട്ട: മലയാളി വിദ്യാർത്ഥി 20 ലക്ഷത്തിന്റെ ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

Latest News

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

ഒമാൻ തീരത്ത് കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും കൊല്ലപ്പെട്ടു, കടുത്ത അമർഷവുമായി ഇന്ത്യ; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പിഒകെയിലെ കൂട്ടക്കൊല: പാകിസ്താൻ ആഗോള സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരും; ആഞ്ഞടിച്ച് ഇന്ത്യ

കാശ്മീരിൽ ഇന്ത്യക്കെതിരെ കല്ലെറിയിച്ച പാകിസ്താന് തിരിച്ചടി, വിറപ്പിച്ച് ജനകീയ പ്രക്ഷോഭം; പാക് അധിനിവേശ കാശ്മീർ കൈവിട്ടുപോകുന്നു?

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!

ഇന്ത്യക്കാരുടെ നടുവൊടിഞ്ഞപ്പോൾ ഈ കമ്പനി ഉണ്ടാക്കിയത് കോടികളാണ്:Moov-ന്റെ ആരും പറയാത്ത കഥ!

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

ചൈനയും പാകിസ്താനും വിറയ്ക്കും; ഇന്ത്യയുടെ ബ്രഹ്മാസ്ത്രം വരുന്നു! ഒഡീഷയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു, രാജ്യം കാത്തിരിക്കുന്ന ആ മഹാപരീക്ഷണം ഉടൻ?

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

സച്ചിൻ ക്രീസിൽ വെച്ച് ചവച്ചു: ലോകകപ്പ് കണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ മിഠായി

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

1947-ൽ എല്ലാം തകർന്നു: വിഭജനത്തിന്റെ ചാരത്തിൽ നിന്ന് ഉദിച്ചുയർന്ന ‘ഇന്ത്യ ഗേറ്റ്’ രഹസ്യം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies