ജീവന്റെ പാതി സാക്ഷി; രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സുധാ മൂർത്തി
ന്യൂഡൽഹി: രാജ്യസഭാ എംപിയായി സുധാ മൂർത്തി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പാർലമെന്റ് ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രിയതമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എൻ.ആർ നാരായണ മൂർത്തിയും സാക്ഷിയായി. ...