Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

by Brave India Desk
Jun 12, 2026, 06:46 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന വിവാദ സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച സർക്കാർ തീരുമാനം വൻ വിവാദത്തിലേക്ക്. കേസിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്ന അഡ്വ. കെ.ബി. പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയി സർക്കാർ നിയമിച്ചത്. ഇതുവരെ ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിനായി വാദിക്കാൻ ‘സീനിയർ ഗവൺമെന്റ് പ്ലീഡർ’ പദവി മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഈ കീഴ്‌വഴക്കം മറികടന്നാണ് അഡ്വ. കെ.ബി. പ്രദീപിന് വേണ്ടി ‘സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ’ എന്ന പുതിയ പദവി പ്രത്യേകമായി നൽകി ദേവസ്വം വകുപ്പ് ഉത്തരവിറക്കിയത്.

ശബരിമലയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള കേസിൽ കുറ്റാരോപിതരായ കമ്പനിയുടെ വക്കീലിനെത്തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഇപ്പോൾ സർക്കാരിനെതിരെ ഉയരുന്നത്. അതേസമയം, ​ഈ നിയമനത്തെ പൂർണ്ണമായി ന്യായീകരിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. കുറ്റാരോപിതരായ പ്രതിഭാഗത്തിന്റെ ദൗർബല്യങ്ങളും കേസിലെ പഴുതുകളും കൃത്യമായി അറിയാവുന്ന ഒരാൾ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി വരുന്നത് കേസ് ശക്തമായി നടത്തുന്നതിന് നല്ല കാര്യമാണെന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം.

Stories you may like

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

ഈ നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമായതിനാൽ താൻ അതിൽ ഇടപെടില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ ഈ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകളും ഭക്തജന കൂട്ടായ്മകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കോടതിയിലും ഈ നിയമനം ചോദ്യം ചെയ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്.

Tags: sabarimalak . muraleedharansmart creationskb pradeep
ShareTweetSendShare

Latest stories from this section

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ദീദിക്ക് കനത്ത പ്രഹരം; മമതയെ പിളർത്തി 19 എംപിമാർ വിമതപക്ഷത്ത്, ‘യഥാർത്ഥ തൃണമൂൽ’ തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ചരടുവലിച്ച വിദേശ ഹാൻഡ്‌ലർമാർ കുടുങ്ങും;ചെന്നൈയിൽ തുടങ്ങിയ എൻഐഎ ഭീകരവേട്ട സ്വിറ്റ്സർലൻഡിലെത്തി

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ മഴ കനക്കും ; കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷം ; മമത വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് ആകെ 20 എംഎൽഎമാർ മാത്രം

മമത ബാനർജിക്കെതിരെ പുതിയ എഫ്‌ഐആർ ; നടപടി തിരഞ്ഞെടുപ്പ് കാലത്തെ വർഗീയ പരാമർശങ്ങളുടെ പേരിൽ

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ദീദിക്ക് കനത്ത പ്രഹരം; മമതയെ പിളർത്തി 19 എംപിമാർ വിമതപക്ഷത്ത്, ‘യഥാർത്ഥ തൃണമൂൽ’ തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത്

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ചരടുവലിച്ച വിദേശ ഹാൻഡ്‌ലർമാർ കുടുങ്ങും;ചെന്നൈയിൽ തുടങ്ങിയ എൻഐഎ ഭീകരവേട്ട സ്വിറ്റ്സർലൻഡിലെത്തി

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ മഴ കനക്കും ; കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies