Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും

by Brave India Desk
Jun 15, 2026, 11:14 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക് : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുഖ്യാതിഥിയായി പങ്കെടുത്ത ബിരുദധാന ചടങ്ങിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ. പലസ്തീൻ പതാകകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ 2026-ലെ ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു സംഭവം നടന്നത്. സുന്ദർ പിച്ചൈ പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ പലസ്തീൻ അനുകൂലികളായ നൂറുകണക്കിന് വിദ്യാർത്ഥികൾ പിച്ചൈക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തുപോയി.

സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബിരുദധാരികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു പലസ്തീൻ പതാകകളുമായുള്ള ഈ പ്രതിഷേധം നടന്നത്. ‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ’, ‘നോ ടെക് ഫോർ അപ്പാർത്തീഡ്’ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ ആണ് കൂട്ടത്തോടെ പലസ്തീൻ പതാകകളുമായി മുദ്രാവാക്യം വിളിച്ച് ചടങ്ങ് ബഹിഷ്കരിച്ച് പുറത്തുപോയത്.
ഗൂഗിളിന് ഇസ്രായേൽ സർക്കാരുമായുള്ള സൈനിക-സാങ്കേതിക കരാറുകളിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികളുടെ ഈ നീക്കം.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിനും സൈന്യത്തിനും വേണ്ടി ഗൂഗിളും ആമസോണും സംയുക്തമായി നടപ്പിലാക്കുന്ന 1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ ‘പ്രോജക്റ്റ് നിംബസ്’ ആണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനുള്ള പ്രധാന കാരണം. അതേസമയം, തനിക്കെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങളോട് സുന്ദർ പിച്ചൈ വേദിയിൽ വെച്ച് പ്രതികരിച്ചില്ല. സാധാരണയായി ടെക് കമ്പനി മേധാവികൾ ഇത്തരം ചടങ്ങുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും സാങ്കേതിക വിപ്ലവങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെങ്കിലും, പിച്ചൈ തന്റെ പ്രസംഗത്തിൽ എഐ എന്ന വിഷയം പൂർണ്ണമായും ഒഴിവാക്കി. പകരം, തന്റെ പഴയകാല കാലിഫോർണിയൻ ജീവിതത്തെയും സ്റ്റാൻഫോർഡിലെ പഠനകാലത്തെയും കുറിച്ചുള്ള ഓർമ്മകളുമാണ് അദ്ദേഹം പങ്കുവെച്ചത്.

Tags: Sundar PichaiStanford UniversityGoogle CEOPalestine protest
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies