ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും
ന്യൂയോർക്ക് : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുഖ്യാതിഥിയായി പങ്കെടുത്ത ബിരുദധാന ചടങ്ങിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ. പലസ്തീൻ പതാകകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ...









