ഗൂഗിളില്‍ ജോലി വേണോ, യോഗ്യതകള്‍ ഇതൊക്കെ; സുന്ദര്‍ പിച്ചൈ പറയുന്നു
ഗൂഗിളില്‍ ജോലി കിട്ടുകയെന്നത് നിരവധി പേരുടെ സ്വപ്നമാണ്. എന്നാല്‍ എന്താണ് ഗൂഗിളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട യോഗ്യതകള്‍. ഗൂഗിളിലെ എഞ്ചിനീയര്‍മാരാകാന്‍ ് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് ...