Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

by Brave India Desk
Jun 28, 2026, 11:19 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അയർലൻഡിനെതിരായ ഒന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യ 34 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഇന്ത്യൻ ബൗളിങ് നിരയിൽ ചോർച്ചയുണ്ടാക്കുന്ന പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മികച്ച ഫോമിലുള്ള സീനിയർ പേസർ ഭുവനേശ്വർ കുമാറിനെ ഉടനടി ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

അയർലൻഡിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 9 വിക്കറ്റിന് 182 റൺസെന്ന വമ്പൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. മത്സരത്തിൽ നാല് ഓവറിൽ 57 റൺസ് വഴങ്ങിയ പേസർ പ്രസിദ്ധ് കൃഷ്ണയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും മോശം പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടതെന്ന് ശ്രീകാന്ത് വിലയിരുത്തി.

Stories you may like

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ശ്രീകാന്തിന്റെ വാക്കുകൾ ഇങ്ങനെ: “പ്രസീദ് കൃഷ്ണ തുടർച്ചയായി ഗുഡ് ലെങ്തിലാണ് പന്തെറിയുന്നത്. ബാറ്റർമാർക്ക് അടിച്ചുതകർക്കാൻ പാകത്തിൽ കൃത്യമായി സ്ലോട്ടിലാണ് അവന്റെ പന്തുകൾ വന്നു വീഴുന്നത്. പ്രസിദ്ധും വാഷിംഗ്ടൺ സുന്ദറും എറിഞ്ഞ ആ അഞ്ച് ഓവറുകളാണ് ഇന്ത്യയുടെ കളി തോൽപ്പിച്ചത്. ഭുവനേശ്വർ കുമാർ ഈ ബൗളിങ് നിരയിൽ ഒരു ‘ഓട്ടോമാറ്റിക് ചോയ്‌സ്’ ആയിരിക്കണം. അടിച്ചുപരത്താൻ പറ്റിയ കൃത്യമായ വേഗതയിലും ലെങ്തിലുമാണ് പ്രസിദ്ധ് പന്തെറിയുന്നത്. ഈ വർഷത്തെ ഐപിഎല്ലിൽ പോലും അവൻ അത്ര നല്ല ഫോമിലായിരുന്നില്ല.”

അടുത്തിടെ അവസാനിച്ച ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി പന്തെറിഞ്ഞ 36-കാരനായ ഭുവനേശ്വർ കുമാർ 16 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളുമായി സീസണിലെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു. വെറും 7.95 എന്ന കർശനമായ ഇക്കോണമി റേറ്റിലായിരുന്നു ഭുവിയുടെ ഈ തകർപ്പൻ പ്രകടനം. എന്നാൽ ഇത്രയും മികച്ച ഫോമിലുള്ള സീനിയർ താരത്തെ പുറത്തിരുത്തി, ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും റൺസ് വഴങ്ങുന്നതിൽ യാതൊരു നിയന്ത്രണവുമില്ലാത്ത പ്രസീദിന് അവസരം നൽകുന്നതിനെയാണ് ശ്രീകാന്ത് ചോദ്യം ചെയ്യുന്നത്.

വാഷിംഗ്ടൺ സുന്ദർ ഐപിഎല്ലിൽ പോലും കൃത്യമായി പന്തെറിയാറില്ലെന്നും അയർലൻഡിനെതിരെ താരം നിരാശപ്പെടുത്തിയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഇന്ത്യൻ ബൗളിങ്ങിൽ 33-കാരനായ ശിവം ദുബെയുടെ പ്രകടനത്തെ ശ്രീകാന്ത് പ്രശംസിച്ചു. 3 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ദുബെ ഐപിഎല്ലിനേക്കാൾ ആത്മവിശ്വാസമുള്ള അന്താരാഷ്ട്ര താരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരയിൽ 1-0 ന് പിന്നിലായ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഇന്ന് (നടക്കുന്ന രണ്ടാം ടി20 മത്സരം നിർണ്ണായകമാണ്. ഇതേ വേദിയിൽ തന്നെയാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനും, വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്രേയസ് അയ്യർക്കും സംഘത്തിനും ഇന്ന് വലിയ മാർജിനിൽ വിജയിച്ചേ തീരൂ. ടീമിൽ ഭുവനേശ്വർ കുമാർ തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Tags: India Vs Irelandprasid krishnabhuvaneshwar kumar
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies