Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

by Brave India Desk
Jun 30, 2026, 11:08 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ആളിപ്പടരുന്നു. റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ പാക് അധീന കശ്മീർ “പാകിസ്ഥാന്റെ ഭാഗമല്ലെന്ന്” പരസ്യമായി പ്രഖ്യാപിച്ചു. തങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഉപരോധങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയോട് കൂറുപുലർത്താൻ മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും പ്രതിഷേധക്കാർ ഇസ്ലാമാബാദിന് നൽകിയിട്ടുണ്ട്.

മനുഷ്യാവകാശ പ്രവർത്തകൻ സർദാർ അമൻ ഖാന്റെ നേതൃത്വത്തിൽ പാക് അധീന കശ്മീരിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം വൻ രാഷ്ട്രീയ പ്രതിസന്ധിക്കാണ് പാകിസ്ഥാനിൽ വഴിതുറന്നിരിക്കുന്നത്. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങളും റേഷനും എത്തിക്കുന്നത് തടഞ്ഞുകൊണ്ട് പാക് അധികൃതർ രണ്ടാഴ്ചക്കാലമായി ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധമാണ് ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചത്. പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സർദാർ അമൻ ഖാൻ പാക് ഭരണകൂടത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി: “പാക് അധീന കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ല. ഞങ്ങൾക്ക് പാകിസ്ഥാന്റെ ആവശ്യമില്ല, മറിച്ച് പാകിസ്ഥാനാണ് ഞങ്ങളെക്കൊണ്ട് കടുത്ത ആവശ്യമുള്ളത്. ജനങ്ങളെ പട്ടിണിക്കിട്ടാണ് ഈ പോക്കെങ്കിൽ നിയന്ത്രണരേഖയിലെ ബാക്കി അതിർത്തികൾ കൂടി തുറക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഞങ്ങളോട് കൂടെ നിൽക്കാൻ പാകിസ്ഥാന് യാചിക്കേണ്ടി വരും” – അമൻ ഖാൻ പ്രഖ്യാപിച്ചു.

Stories you may like

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് മൂന്ന് ആഴ്ചയിലേറെയായി ജനങ്ങൾ രാപ്പകലില്ലാതെ അഹോരാത്ര ധർണ്ണയിലാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി പാക് സൈന്യം നടത്തുന്ന അടിച്ചമർത്തലുകൾ, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഭരണകൂടത്തിന്റെ അവഗണന എന്നിവയ്ക്കെതിരെ 38 ഇന ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ പ്രതിഷേധക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യം വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Tags: pakistanpokindia
Share
Tweet
Send
Share

Latest stories from this section

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology