Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്കൂട്ടറോടിച്ച് രമേശ് ചെന്നിത്തലയുടെ വീട്ടിൽ കടകംപള്ളി; ശബരമല വിവാദത്തിനിടെ ‘രഹസ്യ കൂടിക്കാഴ്ച’, ഹെൽമറ്റില്ലാത്തതിൽ ട്രോളോട് ട്രോൾ!

by Brave India Desk
Jul 2, 2026, 12:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണവും നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വൻ ചർച്ചയാകുന്നു. കരിക്കകത്തെ വീട്ടിൽ നിന്ന് സ്വന്തമായി സ്കൂട്ടർ ഓടിച്ചാണ് കടകംപള്ളി സുരേന്ദ്രൻ വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ആഭ്യന്തര മന്ത്രിയെ കണ്ട് ചില അടിയന്തര നിവേദനങ്ങൾ നൽകാനുണ്ടായിരുന്നതിനാലാണ് ഒപ്പം വന്നതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. രാവിലെ ഏഴരയോടെ ആരംഭിച്ച കൂടിക്കാഴ്ച ഏതാണ്ട് പത്ത് മുതൽ പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു.

Stories you may like

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെയാണ് മുൻ മന്ത്രിയുടെ ഈ അപ്രതീക്ഷിത സന്ദർശനം എന്നത് രാഷ്ട്രീയ അണിയറകളിൽ വലിയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. എന്നാൽ ഇതൊരു തികച്ചും സൗഹൃദപരമായ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ അജണ്ടകൾ ഒന്നുമില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ ചർച്ചകൾക്കപ്പുറം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് മറ്റൊന്നുമാണ്.

രമേശ് ചെന്നിത്തലയുടെ വീട്ടിൽ നിന്നിറങ്ങി ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറോടിച്ച് പോകുന്ന കടകംപള്ളിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ ട്രോളന്മാർ സജീവമായിക്കഴിഞ്ഞു. എഐ ക്യാമറകൾ കൺട്രോൾ റൂം തകരാർ കാരണം കണ്ണടച്ചതുകൊണ്ടാണോ മുൻ മന്ത്രി ഹെൽമറ്റ് വെക്കാത്തതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. നിയമലംഘനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ ട്രാൻസ്പോർട്ട് കമ്മീഷണർക്കും മുഖ്യമന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ ഹെൽമറ്റ് വെച്ചുതന്നെയാണ് പോയതെന്നും മടങ്ങുമ്പോൾ സ്കൂട്ടറിന്റെ സീറ്റിനടിയിൽ വെച്ച ഹെൽമറ്റ് എടുക്കാൻ മറന്നുപോയതാണെന്നുമാണ് കടകംപള്ളിയുടെ ന്യായീകരണം. നിയമലംഘനത്തിന് പിഴയടക്കാൻ താൻ പൂർണ്ണമായി തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags: kadakampalli surendran
Share
Tweet
Send
Share

Latest stories from this section

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

Latest News

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies