Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

by Brave India Desk
Jul 3, 2026, 01:27 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കോടികളുടെ വികസനക്കുതിപ്പേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശനം നടത്തും. രണ്ട് സംസ്ഥാനങ്ങളിലുമായി ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പരിഷ്കരിച്ച ഉഡാൻ പദ്ധതിയുടെ പ്രഖ്യാപനം, ജോധ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ, രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി, ഗുജറാത്തിലെ വമ്പൻ സെമികണ്ടക്ടർ പ്ലാന്റ് എന്നിവ നാളെ രാജ്യത്തിന് സമർപ്പിക്കും.

നാളെ രാവിലെ 10:45-ന് ജോധ്പൂരിൽ വെച്ചാണ് സന്ദർശന പരിപാടികൾക്ക് തുടക്കമാകുന്നത്. അവിടെ ജോധ്പൂർ വിമാനത്താവളത്തിന്റെ അത്യാധുനികമായ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം രാജ്യത്തെ പ്രാദേശിക വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്ന പരിഷ്കരിച്ച ഉഡാൻ പദ്ധതിക്കും അദ്ദേഹം തുടക്കമിടും.

Stories you may like

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

തുടർന്ന് ഉച്ചയ്ക്ക് 12:15-ഓടെ ബാലോത്രയിലെത്തുന്ന പ്രധാനമന്ത്രി, പച്ചപദ്രയിൽ സജ്ജമാക്കിയിട്ടുള്ള രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-കം-പെട്രോ കെമിക്കൽ കോംപ്ലക്സ് രാജ്യത്തിന് സമർപ്പിക്കുകയും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായി അവിടെ സംഘടിപ്പിച്ചിരിക്കുന്ന വൻ ജനസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. രാജസ്ഥാനിലെ പരിപാടികൾക്ക് ശേഷം ഗുജറാത്തിലേക്ക് തിരിക്കുന്ന അദ്ദേഹം വൈകുന്നേരം 04:30-ന് അഹമ്മദാബാദിനടുത്തുള്ള സാനന്ദിൽ എത്തും. ഇന്ത്യയുടെ ആഗോള സാങ്കേതിക മുന്നേറ്റങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകാൻ പോകുന്ന സിജി സെമി സെമികണ്ടക്ടർ പ്ലാന്റിന്റെ വാണിജ്യ ഉൽപ്പാദന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കും.

പ്രാദേശിക വ്യോമയാന മേഖലയ്ക്ക് വൻ ഉത്തേജനം നൽകിക്കൊണ്ട് ‘ഉഡേ ദേശ് കാ ആം നാഗരിക്’ എന്ന ദർശനത്തിന്റെ അടുത്ത ഘട്ടമായ പരിഷ്കരിച്ച ഉഡാൻ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിക്കും. അടുത്ത 10 വർഷത്തേക്ക് 28,840 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തുടനീളം നിലവിലുള്ളതും ഉപയോഗിക്കാത്തതുമായ എയർസ്ട്രിപ്പുകൾ വികസിപ്പിച്ച് 100 പുതിയ ഏയ്രോഡ്രോമുകളും, ദുർഘട പ്രദേശങ്ങളിലെ യാത്രാസൗകര്യത്തിനായി 200 ആധുനിക ഹെലിപാഡുകളും നിർമ്മിക്കും. വിമാനക്കമ്പനികൾക്കായി 10,000 കോടിയുടെ സഹായധനവും പദ്ധതിയിലുണ്ട്.

കൂടാതെ, 480 കോടി രൂപ ചെലവിൽ നിർമ്മിച്ച ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടവും തുറന്നുനൽകും. രാജസ്ഥാന്റെ പാരമ്പര്യ ആർക്കിടെക്ചർ ശൈലിയിലുള്ള ഝരോഖകളും കമാനങ്ങളും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ഈ 5-സ്റ്റാർ ഗ്രിഹ റേറ്റിംഗ് ടെർമിനലിന് പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.

Tags: Narendra Modi
Share
Tweet
Send
Share

Latest stories from this section

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

Latest News

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies