Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയിൽ 1.60 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ചു! കേന്ദ്രത്തിന്റെ ഒടുക്കത്തെ പണിയിൽ വിറച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇനി കളി മാറുമോ?

by Brave India Desk
Jul 8, 2026, 12:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിൽ സോഷ്യൽ മീഡിയ വഴി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നപശ്ചാത്തലത്തിൽ കർശന നടപടിയുമായി കേന്ദ്ര സർക്കാരും പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായമെറ്റയും. സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ച ലക്ഷക്കണക്കിന് സോഷ്യൽ മീഡിയഅക്കൗണ്ടുകൾക്കെതിരെയാണ് മെറ്റ ഇപ്പോൾ വാളെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെഇന്ത്യയിൽ നിന്ന് മാത്രം ഒരൊറ്റ ലക്ഷത്തി അറുപതിനായിരത്തോളം (1,60,000) അക്കൗണ്ടുകൾപൂർണ്ണമായും നീക്കം ചെയ്തതായി മെറ്റ ഔദ്യോഗികമായി വിശദീകരിച്ചു. കുട്ടികൾക്കെതിരായലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നലിങ്കുകളും പരസ്യങ്ങളും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽവ്യാപകമാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടിമന്ത്രാലയം മെറ്റയ്ക്ക് ശക്തമായ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ സ്വീകരിച്ചഅടിയന്തര സുരക്ഷാ നടപടികൾ വിശദീകരിച്ച് മെറ്റ വിശദമായ ബ്ലോഗ് പോസ്റ്റുമായിരംഗത്തെത്തിയത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അതീവ ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് തങ്ങൾകാണുന്നതെന്നും ഇത്തരം പ്രവണതകൾക്കെതിരെ കമ്പനി 24 മണിക്കൂറും ഉണർന്ന്പ്രവർത്തിക്കുകയാണെന്നും മെറ്റ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആപ്പുകളിൽ സംശയാസ്പദമായ ലിങ്കുകളോ ദൃശ്യങ്ങളോ പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ അവയെതിരിച്ചറിയാൻ ശേഷിയുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിറ്റക്ഷൻ ടൂളുകൾതങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നു. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത് വരെ കാത്തുനിൽക്കാതെ തന്നെ, ഇത്തരംനിയമവിരുദ്ധമായ ലിങ്കുകളെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയംകണ്ടെത്താനും തടയാനും നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നാണ്കമ്പനിയുടെ വാദം.

കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കർശനമായ നിർദ്ദേശങ്ങളെത്തുടർന്ന് ചൈൽഡ് അബ്യൂസ്പരസ്യങ്ങൾ നൽകുന്ന നെറ്റ്‌വർക്കുകളെയും മെറ്റ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കുട്ടികളെലൈംഗികമായി ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുന്ന തരത്തിലുള്ള കീവേഡുകൾ സെർച്ച്ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ നിലവിലുള്ളഐടി നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം പ്രൊഫൈലുകൾക്കെതിരെ ഇനിയും വിട്ടുവീഴ്ചയില്ലാത്തനടപടികൾ തുടരുമെന്നാണ് മെറ്റ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിലെ കുട്ടികളുടെ സുരക്ഷഉറപ്പാക്കുന്നതിനായി കേന്ദ്ര സൈബർ സെല്ലുമായി ചേർന്ന് കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾഏർപ്പെടുത്താൻ ഒരുങ്ങുകയാണ് മെറ്റ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽഉപയോക്താക്കൾ ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Tags: Meta
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies