Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

by Brave India Desk
Jul 8, 2026, 10:45 am IST
in International
Share on Facebook
Tweet
WhatsApp
Telegram

യുഎഇയിലെ ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനം അറേബ്യൻ കടലിനു മുകളിൽ വച്ച്കാണാതായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അഞ്ച് ജീവനക്കാരുമായി പറന്ന വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾപൂർണമായും വിച്ഛേദിക്കപ്പെട്ടത്. വിമാനം കടലിൽ തകർന്നുവീണതാകാമെന്ന നിഗമനത്തിൽപാക്കിസ്ഥാൻ നാവികസേനയും വ്യോമസേനയും സംയുക്തമായി കടലിൽ വലിയ തോതിലുള്ളതിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ വിമാനത്തിന്റെ അവസാന സെക്കൻഡുകളിലെ റഡാർവിവരങ്ങളാണ് ഇപ്പോൾ വ്യോമയാന മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്നത്.

ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ24 പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരംവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് അന്തരീക്ഷത്തിൽ അസാധാരണമായഅവസ്ഥയിലൂടെയാണ് കടന്നുപോയത്.

Stories you may like

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

 

കറാച്ചി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിന്റെനാവിഗേഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കറാച്ചിഎയർപോർട്ട് അതോറിറ്റി പൈലറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽരാത്രി 9:21 ഓടെ വിമാനം റഡാറിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനംആദ്യം പെട്ടെന്ന് താഴേക്ക് പതിക്കുകയും, പിന്നീട് നേരിയ രീതിയിൽ മുകളിലേക്ക് ഉയരാൻശ്രമിക്കുകയും ചെയ്ത ശേഷമാണ് അറേബ്യൻ കടലിലേക്ക് കുത്തനെ പതിച്ചതെന്നാണ് റഡാർവിവരങ്ങൾ സൂചിപ്പിക്കുന്നത്.

 

 

 

ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നൽ പ്രകാരം വിമാനം സമുദ്രനിരപ്പിൽ നിന്നും വെറും 1100 അടിഉയരത്തിലായിരിക്കുമ്പോൾ മിനിറ്റിൽ 22,400 അടി എന്ന ഭീതിജനകമായ വേഗതയിലാണ് താഴേക്ക്പതിച്ചുകൊണ്ടിരുന്നത് (Vertical speed of -22,400 feet per minute). സാധാരണ വിമാനസർവീസുകളിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത വിധം അതീവ ഗുരുതരമായതകരാറാണ് വിമാനത്തിന് സംഭവിച്ചതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഷാർജയിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ മേഖലയിലെ മറ്റ് ചില വിമാനങ്ങൾക്കൊപ്പം ഈവിമാനത്തിനും ജിപിഎസ് അടക്കമുള്ള നാവിഗേഷൻ സിഗ്നലുകളിൽ തടസ്സം (GNSS Interference) നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

 

 

 

കാണാതായ എപി-ബിഒഐ (AP-BOI) രജിസ്ട്രേഷനിലുള്ള ഈ ബോയിങ് വിമാനത്തിന് 27 വർഷത്തോളം പഴക്കമുണ്ട്. 1999-ൽ റഷ്യൻ എയർലൈനായ എയ്‌റോഫ്ലോട്ട് പാസഞ്ചർവിമാനമായിട്ടാണ് ഇത് ആദ്യമായി സർവീസ് ആരംഭിച്ചത്. പിന്നീട് 2012-ൽ ചരക്കുവിമാനമാക്കിമാറ്റിയ ശേഷമാണ് 2024-ൽ പാക്കിസ്ഥാനിലെ സ്വകാര്യ ചരക്ക് നീക്ക കമ്പനിയായ കെ2 എയർവേയ്‌സിന്റെ ഭാഗമാകുന്നത്. ഈ എയർലൈൻസിന്റെ കൈവശമുള്ള ഏക വിമാനവുംഇതായിരുന്നു. കറാച്ചിക്ക് 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് വിമാനം കാണാതായത്. കറാച്ചിയിൽ നിന്ന് പാക് നാവികസേനയുടെ യുദ്ധക്കപ്പലായ പിഎൻഎസ് സുൽഫിക്കർ, വാണിജ്യകപ്പലായ പിഎൻഎസ്സി ലാഹോർ എന്നിവയും വ്യോമസേനയുടെ നിരീക്ഷണ വിമാനങ്ങളും നിലവിൽഅപകടം നടന്നുവെന്ന് കരുതുന്ന അറേബ്യൻ കടലിൽ അരിച്ചുപെറുക്കുകയാണ്. വൻ ദുരന്തത്തിന്റെസൂചനകളാണ് പുറത്തുവരുന്നതെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി തിരച്ചിൽഊർജ്ജിതമാക്കിയിരിക്കുകയാണ് അധികൃതർ.

Tags: flightpakistan
Share
Tweet
Send
Share

Latest stories from this section

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies