Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

by Brave India Desk
Jul 13, 2026, 08:56 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻതീപിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. നിരവധി വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 63 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമായിതുടരുകയാണെന്ന് ബാങ്കോക്ക് ഗവർണർ ഛാഡ്ചാർട്ട് സിത്തിപൂണ്ട് അറിയിച്ചു. പരിക്കേറ്റപലരുടെയും ശരീരമാസകലം കടുത്ത പൊള്ളലേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരാൻസാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. തിങ്കളാഴ്ച പുലർച്ചെ വടക്കൻബാങ്കോക്കിലെ ചതുചക് ജില്ലയിലുള്ള ‘റോങ് ബിയർ നാ ലാറ്റ് പ്രാവോ’ (Rong Beer Na Lat Phrao) എന്ന ജനപ്രിയ പബ്ബിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അപകടവിവരമറിഞ്ഞ് തായ്‌ലൻഡ്പ്രധാനമന്ത്രി അനുതിൻ ചാർൻവിരാകുൽ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പബ്ബിനുള്ളിൽ വൻ സ്ഫോടനത്തോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് രക്ഷപ്പെട്ടവർ നൽകുന്നവിവരം.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അർദ്ധരാത്രിയോടെ പബ്ബിൽ സംഗീതപരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുൻവശത്തുള്ളസർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയർന്നതായും തൊട്ടുപിന്നാലെ വൈദ്യുതി ബന്ധം നിലച്ച് വലിയശബ്ദത്തോടെ സ്ഫോടനം ഉണ്ടാകുകയുമായിരുന്നുവെന്ന് ഇവിടെയുണ്ടായിരുന്ന കലാകാരന്മാർപറഞ്ഞു. നിമിഷങ്ങൾക്കകം പബ്ബിനുള്ളിൽ കറുത്ത പുക പടരുകയും മേൽക്കൂരയിലേക്ക് തീആളിപ്പടരുകയും ചെയ്തു. കനത്ത പുക മൂലം പ്രധാനവാതിൽ കാണാൻ കഴിയാതെ വന്നതോടെഅകത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി പബ്ബിന്റെ പുറകുവശത്തുള്ള ശുചിമുറികളിലേക്കും മറ്റ്ഭാഗങ്ങളിലേക്കും ഓടിക്കയറുകയായിരുന്നു. എന്നാൽ ഇവിടെ എമർജൻസി എക്സിറ്റുകൾഇല്ലാതിരുന്നതും ഉള്ളവയിൽ തടസ്സങ്ങൾ ഉണ്ടായിരുന്നതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരണപ്പെട്ടതെന്ന് ഗവർണർ വ്യക്തമാക്കി. ശുചിമുറികളിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങളും കണ്ടെടുത്തത്. അമ്പതിലധികം ഫയർഫോഴ്സ് യൂണിറ്റുകൾഎത്തി അരമണിക്കൂറിലധികം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽതായ്‌ലൻഡ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: fireaccident
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies