Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

by Brave India Desk
Jul 13, 2026, 09:24 am IST
in International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിനെതിരെ കടുത്തപ്രതികാര പ്രഖ്യാപനവുമായി ഇറാൻ. യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇതിന്കാരണക്കാരായ 13 ലോക നേതാക്കളെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഔദ്യോഗികമാധ്യമം പ്രതികാരപ്പട്ടിക പുറത്തുവിട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് പുറത്തിറങ്ങുന്നഔദ്യോഗിക പത്രമായ ‘ഹംഷഹരി’ (Hamshahri) ആണ് വധിക്കപ്പെടേണ്ട ആഗോള നേതാക്കളുടെചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഓൺലൈൻ വഴി പരസ്യമാക്കിയത്. അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബ്രിട്ടീഷ്പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവർ ഉൾപ്പെടെയുള്ള 13 പ്രമുഖരാണ് ഇറാന്റെ വധപ്പട്ടികയിലുള്ളത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റ മകൻമോജ്തബ ഖമനേയിയുടെ ആദ്യ ഔദ്യോഗിക പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പത്രം ഈലിസ്റ്റ് പുറത്തുവിട്ടത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തങ്ങളുടെ പരമാധികാരിയെകൊലപ്പെടുത്തിയവരോടുള്ള പ്രതികാരം രാജ്യത്തിന്റെ ഒന്നടങ്കം ആവശ്യമാണെന്നും അത്നടപ്പാക്കുക തന്നെ ചെയ്യുമെന്നും മോജ്തബ ഖമനേയി വ്യക്തമാക്കിയിരുന്നു. ‘ഈ കുറ്റവാളികൾതങ്ങളുടെ കിടക്കയിൽ കിടന്നുള്ള സമാധാനപരമായ മരണം എന്ന ആഗ്രഹം വെറുതെ മോഹിച്ചാൽമതി, തങ്ങൾ തയാറാക്കിയ പട്ടികയിലുള്ളവർ സ്വന്തം ശവക്കുഴിയിലേക്ക് മാത്രമായിരിക്കും ഇനിപോവുക’ എന്നായിരുന്നു മോജ്തബയുടെ കടുത്ത മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പ്രതികൾഎന്ന രീതിയിൽ 13 നേതാക്കളുടെ ചിത്രം പത്രം വധപ്പട്ടികയായി പ്രസിദ്ധീകരിച്ചത്. ട്രംപിനുംനെതന്യാഹുവിനും പുറമെ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രിജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ലക്ഷ്യങ്ങളുടെപട്ടികയിലുണ്ട്.

യുദ്ധസമയത്ത് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി തുറന്നുനൽകുകയുംഇറാന് നേരെ നടന്ന ആക്രമണങ്ങളെ അപലപിക്കാതിരിക്കുകയും ചെയ്തതിനാണ് യൂറോപ്യൻനേതാക്കളെയും ഇറാൻ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇറാന്റെ ഔദ്യോഗിക ഭരണകൂടം ഈപട്ടികയ്ക്ക് നേരിട്ട് അംഗീകാരം നൽകിയിട്ടില്ലെങ്കിലും, ഇറാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളമാധ്യമം തന്നെ ഇത് പുറത്തുവിട്ടത് ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കും സുരക്ഷാഭീഷണിക്കും കാരണമായിട്ടുണ്ട്.

അതേസമയം, ഖമനേയിയുടെ വധത്തിന് ശേഷം മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലെഇറാന്റെ മിസൈൽ താവളങ്ങൾക്ക് നേരെ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉയർത്തിയാൽ ഇറാന്റെ തന്ത്രപ്രധാനമായ 140 ഓളംസൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുംമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യ ഏതുനിമിഷവുംഒരു വൻ യുദ്ധത്തിലേക്ക് വഴുതിവീഴുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Tags: khameni
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies