Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എൽനിനോ മഴ കുറച്ചു, താപനില ഉയർത്തി; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർ കട്ടിന് സാധ്യതയെന്ന് ഔദ്യോഗിക അറിയിപ്പ്

by Brave India Desk
Jul 18, 2026, 05:55 pm IST
in News
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ സാധാരണയായി ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും, അതിനാൽ ഇന്ന് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

Stories you may like

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

‘അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ സിദ്ധാന്തം’ ; സോനം വാങ്‌ചുകിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

സംസ്ഥാനത്തെ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി വിലയിരുത്തുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി യൂണിറ്റിന് 5.96 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ഈ അധിക വൈദ്യുതിയും മതിയാകാതെ വരികയും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടരുകയും ചെയ്താൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തൂ. വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്.

Tags: ksebel nino
ShareTweetSendShare

Latest stories from this section

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

അമേരിക്കൻ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം; കുവൈറ്റിലും ജോർദാനിലും കനത്ത ആക്രമണം, ഗൾഫ് യുദ്ധഭീതിയിൽ

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

തങ്കക്കടകളോട് മുക്കുപണ്ടം കൊണ്ട് മുട്ടി ജയിച്ച 18 വയസ്സുകാരൻ: 100 ശാഖകളുള്ള ഗ്ലോബൽ ബ്രാൻഡ്;പറക്കാട്ട് ജ്വല്ലേഴ്സ്

Latest News

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

ദേശീയ പുരസ്ക്കാരം 2026 : മികച്ച ചിത്രം ‘ആർട്ടിക്കിൾ 370’, യാമി ഗൗതം നടി; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ സിദ്ധാന്തം’ ; സോനം വാങ്‌ചുകിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

അമേരിക്കൻ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം; കുവൈറ്റിലും ജോർദാനിലും കനത്ത ആക്രമണം, ഗൾഫ് യുദ്ധഭീതിയിൽ

അമേരിക്കൻ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ വർഷം; കുവൈറ്റിലും ജോർദാനിലും കനത്ത ആക്രമണം, ഗൾഫ് യുദ്ധഭീതിയിൽ

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

എൽനിനോ മഴ കുറച്ചു, താപനില ഉയർത്തി; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർ കട്ടിന് സാധ്യതയെന്ന് ഔദ്യോഗിക അറിയിപ്പ്

എൽനിനോ മഴ കുറച്ചു, താപനില ഉയർത്തി; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർ കട്ടിന് സാധ്യതയെന്ന് ഔദ്യോഗിക അറിയിപ്പ്

തങ്കക്കടകളോട് മുക്കുപണ്ടം കൊണ്ട് മുട്ടി ജയിച്ച 18 വയസ്സുകാരൻ: 100 ശാഖകളുള്ള ഗ്ലോബൽ ബ്രാൻഡ്;പറക്കാട്ട് ജ്വല്ലേഴ്സ്

തങ്കക്കടകളോട് മുക്കുപണ്ടം കൊണ്ട് മുട്ടി ജയിച്ച 18 വയസ്സുകാരൻ: 100 ശാഖകളുള്ള ഗ്ലോബൽ ബ്രാൻഡ്;പറക്കാട്ട് ജ്വല്ലേഴ്സ്

ബുൾഡോസർ ആക്ടുമായി ബംഗാൾ സർക്കാർ ; അഭിഷേക് ബാനർജിയുടെ അനധികൃത അഞ്ചുനില ഓഫീസ് സമുച്ചയം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology