എൽ നിനോ ദുർബലമായി; ലാ നിന കരുത്തോടെയെത്തും; ഇത്തവണ കേരളത്തിൽ അധിക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തിൽ ലാ നാ പ്രതിഭാസം ഉണ്ടാകുന്നതാണ് മഴ കനക്കുന്നതിന് കാരണം ആകുന്നത്. ഇക്കുറി മഴക്കാലത്ത് ...