എൽനിനോ മഴ കുറച്ചു, താപനില ഉയർത്തി; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർ കട്ടിന് സാധ്യതയെന്ന് ഔദ്യോഗിക അറിയിപ്പ്
സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു. ചൂട് വർധിച്ചതോടെ ...


















