കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൂത്തു പറമ്പില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
മാനന്തേരിയില്‍ നടന്ന സംഘര്ഷത്തില്ബിജെപി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുവെന്ന് സിപിഎം വൃത്തങ്ങള്‍ പറഞ്ഞു.
പ്രദേശത്ത് കനത്ത പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post