Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

by Brave India Desk
Jul 22, 2026, 05:36 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക് കേന്ദ്ര സർക്കാരിന് കത്തെഴുതി. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്‌ചുക്, സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും സി.ജെ.പി പ്രവർത്തകർക്കും എതിരെ പോലീസ് കടുത്ത ബലപ്രയോഗവും നടപടികളും സ്വീകരിക്കില്ലെന്ന് ഭരണകൂടം ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. സി.ജെ.പി യൂത്ത് ലീഡർമാർക്ക് പാർലമെന്റ് ഹൗസിൽ വെച്ച് ജനപ്രതിനിധികളെ നേരിട്ട് കണ്ട് തങ്ങളുടെ നിവേദനം സമർപ്പിക്കാൻ അവസരമൊരുക്കുകയോ, അല്ലെങ്കിൽ ആശുപത്രിയിൽ കഴിയുന്ന തന്നോട് സംസാരിക്കാൻ വരാൻ വിവിധ പാർട്ടി എം.പിമാർ തയ്യാറാവുകയോ വേണമെന്ന വ്യവസ്ഥയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ന്യായമായ ആവശ്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകുമെന്നും പരീക്ഷാ അട്ടിമറികളിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും എം.പിമാർ വ്യക്തമാക്കണമെന്നാണ് വാങ്‌ചുകിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ജൂൺ 28 മുതൽ ജന്തർ മന്തറിൽ നിരാഹാരത്തിലായിരുന്ന വാങ്‌ചുകിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 18 നാണ് ദില്ലി പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയത്. താൻ ആശുപത്രിയിൽ അനധികൃത തടങ്കലിലാണെന്നും ആശയവിനിമയത്തിനും സഞ്ചാരത്തിനുമുള്ള സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, പ്രക്ഷോഭം 25 ദിവസങ്ങൾ പിന്നിടുമ്പോൾ, വാങ്‌ചുകിന്റെ ആരോഗ്യം കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും പ്രസ്ഥാനവും അദ്ദേഹത്തോട് പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ട്.

Stories you may like

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

Tags: cjp protest in jantar mantarSonam WangchukCJP
Share
Tweet
SendShare

Latest stories from this section

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

Latest News

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology